ട്രിമ്മർ ബ്ലേഡുകൾ ചർമ്മത്തിൽ നേരിട്ട് ഉരസാത്തതിനാൽ മുറിവുകളോ പോറലുകളോ ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്. ഇത് സുരക്ഷിതമായ മാർഗമാണ്.
റേസർ ഉപയോഗിക്കുമ്പോൾ ചർമ്മം ചുവന്നു തടിക്കാനോ എരിച്ചിലിനോ സാധ്യതയുണ്ട്, എന്നാൽ ട്രിമ്മർ ഉപയോഗിക്കുന്നത് ഇത്തരം അസ്വസ്ഥതകൾ ഒഴിവാക്കാൻ സഹായിക്കും.
രോമങ്ങൾ ചർമ്മത്തിന് ഉള്ളിലേക്ക് വളരുന്ന അവസ്ഥ ഒഴിവാക്കാൻ ട്രിമ്മർ മികച്ചതാണ്, കാരണം ഇത് രോമങ്ങളെ ചർമ്മത്തിന് തൊട്ടുമുകളിൽ വെച്ച് മുറിക്കുന്നു.
റേസർ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന ചെറിയ മുറിവുകളിലൂടെ ബാക്ടീരിയകൾ കയറി അണുബാധയുണ്ടാകാൻ സാധ്യതയുണ്ട്. എന്നാൽ ട്രിമ്മറിൽ ഇത് കുറവാണ്.
രോമങ്ങൾ വേരുകൾക്ക് തൊട്ടടുത്ത് നിന്ന് നീക്കം ചെയ്ത് ചർമ്മത്തിന് പൂർണ്ണമായ മിനുസം നൽകാൻ റേസർ സഹായിക്കുന്നു.
ഷേവിംഗ് ജെല്ലോ വെള്ളമോ ഇല്ലാതെ തന്നെ ഏത് സമയത്തും പെട്ടെന്ന് ഉപയോഗിക്കാം എന്ന സൗകര്യം ട്രിമ്മറിനുണ്ട്, ഇത് യാത്രാവേളകളിലും ഉപകരിക്കും.
മുഖം ഷേവ് ചെയ്യുന്നവരാണോ? സുരക്ഷിതമായി ചെയ്യാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
മുടി തഴച്ചു വളരാൻ സോഷ്യൽ മീഡിയ വൈറൽ ഹെയർ പാക്കുകൾ
മുഖം തിളങ്ങാൻ ശരിയായ ഫെയ്‌സ് വാഷ് വേണം; ഇത് എങ്ങനെ തിരഞ്ഞെടുക്കാം?
മുഖക്കുരു മാറ്റാൻ പിംപിൾ പാച്ച്; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ