വന്യമായ ഭംഗിയും ചരിത്രത്തിന്റെ നിഗൂഢതയും ഒത്തുചേരുന്നൊരു പ്രകൃതിദത്ത വിനോദസഞ്ചാര കേന്ദ്രം. ഇന്ന് സഞ്ചാരികളുടെ പ്രിയപ്പെട്ട താവളമാണ് സൗദി അറേബ്യയിലെ 'അൽ-ഹബ്‌ല' പാർക്ക്.
pravasam Jul 01 2026
Author: Reshma Vijayan Image Credits:Asianet News
Malayalam
അൽ ഹബ്‌ല
സൗദി അറേബ്യയിലെ അസീർ മേഖലയിലാണ് 'അൽ-ഹബ്‌ല' പാർക്ക് സ്ഥിതി ചെയ്യുന്നത്.
Image credits: SPA
Malayalam
അൽ ഹബ്‌ല
സമുദ്രനിരപ്പിൽ നിന്ന് 2,000 മീറ്ററിലധികം ഉയരത്തിൽ തലയുയർത്തി നിൽക്കുന്ന അൽ-ഹബ്‌ലയുടെ പ്രധാന ആകർഷണം കുത്തനെയുള്ള കൂറ്റൻ പാറക്കെട്ടുകളാണ്.
Image credits: SPA
Malayalam
അൽ ഹബ്‌ല
വേനൽച്ചൂടിൽ വെന്തുരുകുന്ന മറ്റിടങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഇവിടെ വേനൽക്കാലത്തും മിതമായ കാലാവസ്ഥയാണ്.