Malayalam

5 വയസിന് താഴെയുള്ള കുട്ടികളുടെ ആധാര്‍ എന്‍‌റോള്‍മെന്‍റ്: ഇവ പ്രധാനം

Malayalam

UIDAI അറിയിപ്പ്

നവജാതശിശുക്കളുടെ ആധാര്‍ എന്‍‌റോളിനെ കുറിച്ച് യുണീക് ഐഡന്‍റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ അറിയിപ്പുണ്ട്

Image credits: Getty
Malayalam

ജനന സര്‍ട്ടിഫിക്കറ്റ്

അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് അവരുടെ ജനന സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ആധാറിന് എന്‍‌റോള്‍ ചെയ്യാം

Image credits: Getty
Malayalam

ആവശ്യമായ വിവരങ്ങള്‍

ഈ കുട്ടികള്‍ക്ക് ആധാര്‍ എന്‍‌റോള്‍ ചെയ്യാന്‍ പേര്, ഫോട്ടോ, ജനനതീയതി, ജെന്‍ഡര്‍, വിലാസം എന്നീ വിവരങ്ങള്‍ മാത്രം മതി

Image credits: Getty
Malayalam

ബയോമെട്രിക് വേണ്ട

ഫിംഗര്‍പ്രിന്‍റ്, ഐറിസ് സ്‌കാന്‍ എന്നീ ബയോമെട്രിക് വിവരങ്ങള്‍ അഞ്ച് വയസിന് മുമ്പ് ശേഖരിക്കില്ല

Image credits: Getty
Malayalam

ബയോമെ‌ട്രിക്

5 വയസ് പൂര്‍ത്തിയായിക്കഴിഞ്ഞും, 15 വയസ് തികയുമ്പോഴുമാണ് കുട്ടികളുടെ ബയോമെ‌ട്രിക് നിര്‍ബന്ധമായും പുതുക്കേണ്ടത്

Image credits: Getty
Malayalam

ഇപ്പോള്‍ സൗജന്യം

അഞ്ചിനും 17നും ഇടയില്‍ പ്രായമുള്ള കുട്ടികളുടെ നിർബന്ധിത ആധാര്‍ ബയോമെട്രിക് പുതുക്കൽ ഇപ്പോള്‍ സൗജന്യമാണ്

Image credits: Getty

ആപ്പിളിന്‍റെ ദീപാവലി സമ്മാനം; ഐഫോണ്‍ 17ന് പ്രത്യേക ഓഫര്‍

എന്നെത്തും 6ജി സ്‌മാര്‍ട്ട്‌ഫോണുകള്‍? കാത്തിരിപ്പ് വൈകില്ല!

ആകെ നാല് ക്യാമറകള്‍; ഐഫോണ്‍ ഫോള്‍ഡ് വിവരങ്ങള്‍ ലീക്കായി

ചരിത്രത്തിലെ ഏറ്റവും സ്ലിം ആയ ഐഫോണ്‍; ഐഫോണ്‍ 17 എയര്‍ ഫയറാവും