അടുത്ത തലമുറ അതിവേഗ മൊബൈല്‍ കണക്റ്റിവിറ്റിയാണ് 6ജി (6G)
ആറാം-തലമുറ സൂപ്പര്‍ഫാസ്റ്റ് വയര്‍ലെസ് സാങ്കേതികവിദ്യ എന്ന് 6ജിയെ വിളിക്കാം
2028ന്‍റെ തുടക്കത്തില്‍ ആദ്യനിര 6ജി ഡിവൈസുകള്‍ പ്രതീക്ഷിക്കാം
ചിപ്പ് നിര്‍മ്മാതാക്കളായ ക്വാല്‍കോമിന്‍റെ സിഇഒയാണ് ഈ പ്രഖ്യാപനം നടത്തിയത്
6ജിയുടെ മികവ് പരിശോധിക്കപ്പെടുന്ന പരീക്ഷണ ഡിവൈസുകളായിരിക്കും ഇത്
പരീക്ഷണത്തിന് ശേഷമായിരിക്കും വാണിജ്യാടിസ്ഥാനത്തില്‍ 6ജി ഡിവൈസുകള്‍ വിപണിയിലെത്തുക
6ജി വരുന്നതോടെ ഇപ്പോഴുള്ളതിനേക്കാള്‍ അതിവേഗത്തില്‍ ഡാറ്റ കൈമാറ്റം സാധ്യമാകും
ആകെ നാല് ക്യാമറകള്‍; ഐഫോണ്‍ ഫോള്‍ഡ് വിവരങ്ങള്‍ ലീക്കായി
ചരിത്രത്തിലെ ഏറ്റവും സ്ലിം ആയ ഐഫോണ്‍; ഐഫോണ്‍ 17 എയര്‍ ഫയറാവും
ഗ്യാലക്സി എസ്25 എഡ്‌ജ് എഞ്ചിനീയറിംഗ് വിസ്‌മയം! ഫീച്ചറുകള്‍
അമ്പോ! ചന്ദ്രനില്‍ ന്യൂക്ലിയര്‍ പ്ലാന്‍റ് നിര്‍മ്മിക്കാന്‍ ചൈന