Malayalam

യൂട്യൂബ് ഷോര്‍ട്‌സ് വീഡിയോകള്‍ അഡിക്ഷനുണ്ടാക്കുന്നോ? തടയാന്‍ ഫീച്ചര്‍

Malayalam

യൂട്യൂബ് ഷോര്‍ട്‌സ്

യൂട്യൂബില്‍ ഷോര്‍ട്‌സ് വീഡിയോകള്‍ അനിയന്ത്രിതമായി സ്‌ക്രോള്‍ ചെയ്യുന്നത് നമ്മുടെ ശീലമാണ്

Image credits: Getty
Malayalam

അഡിക്ഷന്‍

ഇത് പലപ്പോഴും ഷോര്‍ട്‌സ് വീഡിയോകള്‍ക്ക് അഡിക്ഷനുണ്ടാക്കുന്നു

Image credits: Getty
Malayalam

പരിഹാരം

ഈ പ്രശ്‌നത്തിനൊരു പരിഹാരം അവതരിപ്പിച്ചിരിക്കുകയാണ് യൂട്യൂബ്

Image credits: Getty
Malayalam

ടൈമര്‍ എത്തി

യൂട്യൂബ് ഷോര്‍ട്‌സ് കാണുന്നതിന് ഇനി മുതല്‍ ടൈമര്‍ സെറ്റ് ചെയ്യാം, 'ടൈമര്‍ ഫീച്ചര്‍' എന്നാണ് പേര്

Image credits: Getty
Malayalam

നിയന്ത്രണം

ടൈമര്‍ ഫീച്ചര്‍ യൂട്യൂബ് ആപ്പില്‍ നിങ്ങള്‍ ഒരു ദിവസം ഷോര്‍ട്‌സ് വീഡിയോകള്‍ കാണുന്ന സമയം നിയന്ത്രിക്കും

Image credits: Getty
Malayalam

പേരന്‍റല്‍ കണ്‍ട്രോള്‍

ഈ ഫീച്ചര്‍ ഇതുവരെ പേരന്‍റല്‍ കണ്‍ട്രോള്‍ അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചിട്ടില്ല

Image credits: Getty
Malayalam

അതും ഉടന്‍

വൈകാതെ പേരന്‍റല്‍ കണ്‍ട്രോള്‍‌സിലേക്കും ടൈമര്‍ ഫീച്ചര്‍ അവതരിപ്പിക്കും

Image credits: Getty

5 വയസിന് താഴെയുള്ള കുട്ടികളുടെ ആധാര്‍ എന്‍‌റോള്‍; ഇവ അറിഞ്ഞിരിക്കുക

ആപ്പിളിന്‍റെ ദീപാവലി സമ്മാനം; ഐഫോണ്‍ 17ന് പ്രത്യേക ഓഫര്‍

എന്നെത്തും 6ജി സ്‌മാര്‍ട്ട്‌ഫോണുകള്‍? കാത്തിരിപ്പ് വൈകില്ല!

ആകെ നാല് ക്യാമറകള്‍; ഐഫോണ്‍ ഫോള്‍ഡ് വിവരങ്ങള്‍ ലീക്കായി