ഒറ്റയ്ക്ക് വീടെടുത്തു താമസിക്കുന്ന യുവാക്കളുടെ എണ്ണം ഇപ്പോൾ കൂടി വരികയാണ്. വീട്ടുകാരും കൂട്ടുകാരുമായി ജീവിക്കുന്നതിനേക്കാൾ സോളോ ലിവിംഗ് പലരും ഇഷ്ടപ്പെടുന്നു. എന്താണ് പ്രത്യേകത?
web-specials-magazine Aug 04 2026
Author: Web Desk Image Credits:Gemini
Malayalam
പൂർണ്ണ സ്വാതന്ത്ര്യം
ആരുടെയും ഇടപെടലുകളോ ചോദ്യം ചെയ്യലുകളോ ഇല്ലാതെ സ്വന്തം സമയവും തീരുമാനങ്ങളുമായി ജീവിക്കാം.
Image credits: Gemini
Malayalam
ആത്മവിശ്വാസം
വീട്ടുചെലവുകളും കാര്യങ്ങളും തനിയെ കൈകാര്യം ചെയ്യുന്നതിലൂടെ ആത്മവിശ്വാസവും ഉത്തരവാദിത്തബോധവും വർധിക്കുന്നു.
Image credits: Gemini
Malayalam
കരിയർ സൗകര്യം
ജോലിക്കോ ഉന്നതപഠനത്തിനോ വേണ്ടി മറ്റ് നഗരങ്ങളിലേക്ക് മാറുമ്പോഴുണ്ടാകുന്ന എളുപ്പവും സ്വാതന്ത്ര്യവും.
Image credits: Gemini
Malayalam
പേഴ്സണൽ സ്പേസ്
ജോലി തിരക്കുകൾക്ക് ശേഷം തങ്ങളുടേത് മാത്രമായ ശാന്തമായ അന്തരീക്ഷവും മാനസികമായ സമാധാനവും ലഭിക്കുന്നു.
Image credits: Gemini
Malayalam
സ്വയംപര്യാപ്തത
ചെറുപ്പത്തിലേ സ്വന്തമായി സമ്പാദിച്ചു തുടങ്ങുന്നതുകൊണ്ട് ഒറ്റയ്ക്ക് ജീവിക്കാനുള്ള ചെലവുകൾ സ്വയം വഹിക്കാനാവുന്നു.
Image credits: Gemini
Malayalam
പ്രയോറിറ്റി
വിവാഹവും കുടുംബജീവിതവും ധൃതിപിടിച്ച് വേണ്ടാ എന്ന് വെക്കുന്നതും, സ്വന്തം സ്വപ്നങ്ങൾക്കും ലക്ഷ്യങ്ങൾക്കും മുൻഗണന നൽകുന്നതും ഇതിലൂടെ എളുപ്പമാകുന്നു.
Image credits: Gemini
Malayalam
സ്വകാര്യത
സ്വന്തം ജീവിതശൈലിയും ഇഷ്ടങ്ങളും മറ്റുള്ളവരെ ബോധ്യപ്പെടുത്താതെ ജീവിക്കാനുള്ള സ്വാതന്ത്ര്യം.