Malayalam

വീക്കെൻഡ് മാര്യേജ്

മനുഷ്യരുടെ ബന്ധങ്ങളെച്ചൊല്ലിയുള്ള പുതുപുതു വാക്കുകള്‍ കാലം മാറുന്നതിനോടൊപ്പം പിറവിയെടുക്കുന്നത് സാധാരണയാണല്ലേ? അതുപോലെ, ഇപ്പോൾ വരുന്നൊരു വാക്കാണ് വീക്കെൻഡ് മാര്യേജ്. എന്താണിത്?

Malayalam

ആധുനിക ജീവിതരീതി

പരമ്പരാഗത രീതികളില്‍ നിന്ന് മാറി, കരിയറിന് പ്രാധാന്യം നല്‍കുന്ന ദമ്പതികള്‍ തിരഞ്ഞെടുക്കുന്ന ഒരു ആധുനിക വിവാഹ രീതിയാണിത്.

Image credits: Getty
Malayalam

തിങ്കൾ മുതൽ വെള്ളിവരെ

ജോലിയോ, കരിയറിലെ സാഹചര്യങ്ങളോ കാരണം പങ്കാളികള്‍ തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ മാറിത്താമസിക്കുന്നു. ശനി, ഞായര്‍ ദിവസങ്ങളില്‍ മാത്രം ഇരുവരും ഒന്നിച്ച് താമസിക്കുന്നു.

Image credits: Getty
Malayalam

കരിയര്‍ വളര്‍ച്ച

മികച്ച തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുത്താതെ, രണ്ടുപേര്‍ക്കും സ്വന്തം കരിയറില്‍ ഒരേപോലെ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കുന്നു.

Image credits: Getty
Malayalam

വ്യക്തിസ്വാതന്ത്ര്യം

പ്രവൃത്തിദിവസങ്ങളില്‍ സ്വന്തം കാര്യങ്ങള്‍ക്കും വ്യക്തിപരമായ താല്‍പ്പര്യങ്ങള്‍ക്കും കൂടുതല്‍ സമയം കണ്ടെത്താം.

Image credits: Getty
Malayalam

ക്വാളിറ്റി ടൈം

ദിവസവും കാണുന്നതിന് പകരം, ആഴ്ചാവസാനങ്ങളിലെ കൂടിക്കാഴ്ചകള്‍ മാത്രമാകുമ്പോൾ അത് കൂടുതല്‍ മനോഹരമാക്കാനാവുന്നു.

Image credits: Getty
Malayalam

പ്രായോഗിക ബുദ്ധിമുട്ടുകള്‍

പങ്കാളി അടുത്തില്ലാതിരിക്കുമ്പോഴുള്ള ഏകാന്തത, തുടര്‍ച്ചയായ യാത്രകള്‍ മൂലമുണ്ടാകുന്ന അധികച്ചെലവ് എന്നിവ ഇതിന്റെ വെല്ലുവിളികളാണ്.

Image credits: Getty
Malayalam

സ്വീകാര്യത

ജപ്പാന്‍ പോലുള്ള വികസിത രാജ്യങ്ങളില്‍ Shumatsu Kon എന്ന പേരില്‍ ഇത് വളരെ ജനപ്രിയമാണ്. കേരളത്തിൽ ഈ പേരിട്ട് വിളിക്കുന്നില്ലെങ്കിലും ദമ്പതികൾക്ക് ഇങ്ങനെ കഴിയേണ്ടി വരുന്നുണ്ട്.

Image credits: Getty

സ്പെയിൻ ആഭ്യന്തര കലാപത്തിൽ 90 വയസ്!

സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം, ഈ രാജ്യം ലാഭിച്ചത് 17 കോടി

ജോലി ചെയ്ത് ജീവിതം തന്നെ മടുത്തുപോയോ? 2 മാസം കൂടുമ്പോൾ യാത്ര പോകാം

രസകരം കുളിയെ കുറിച്ചുള്ള ഈ 9 കാര്യങ്ങള്‍! ഇന്റർനാഷണൽ 'ബാത്ത് ഡേ'!