Malayalam

സസ്യാഹാരം എളുപ്പത്തിൽ ലഭിക്കുന്ന രാജ്യങ്ങൾ

നല്ല സസ്യാഹാരം എളുപ്പത്തിൽ ലഭിക്കുന്ന നിരവധി രാജ്യങ്ങളുണ്ട്. അവ ഏതെല്ലാമാണെന്ന് നോക്കാം

Malayalam

ഇന്ത്യ

സസ്യാഹാരികളുടെ പ്രിയപ്പെട്ട രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഗുജറാത്ത്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ ശക്തമായ സസ്യാഹാര സംസ്കാരമുണ്ട്

Image credits: Getty
Malayalam

ഇറ്റലി

ഇറ്റാലിയൻ, മെഡിറ്ററേനിയൻ പാചകരീതികളിൽ പച്ചക്കറികൾക്കും ഒലിവ് ഓയിലിനും വലിയ പ്രാധാന്യമുണ്ട്. അതിനാൽ സസ്യാഹാരങ്ങൾക്കും ഇറ്റലിയിൽ പഞ്ഞമില്ല

Image credits: Getty
Malayalam

തായ്ലൻഡ്

അന്താരാഷ്ട്ര യാത്രകളിൽ ഇന്ത്യക്കാര്‍ എപ്പോഴും മുൻഗണന നൽകുന്ന രാജ്യമാണ് തായ്ലൻഡ്. ഇന്ത്യക്കാര്‍ കൂടുതലായി എത്തുന്നതിനാൽ ഇവിടെ സസ്യാഹാരം സുലഭമായി ലഭിക്കും

Image credits: Getty
Malayalam

സിംഗപ്പൂര്‍

ഇന്ത്യൻ പ്രവാസികളുടെ എണ്ണം കൂടുതലുള്ള സിംഗപ്പൂരിൽ രുചികരമായ സസ്യാഹാരങ്ങൾ ലഭിക്കും. നിരവധി ഇന്ത്യൻ വെജിറ്റേറിയൻ ഭക്ഷണശാലകള്‍ ഇവിടെയുണ്ട്

Image credits: Getty
Malayalam

ഇസ്രായേൽ

സസ്യാഹാരത്തിന് വലിയ പ്രാധാന്യം നൽകുന്ന രാജ്യമാണ് ഇസ്രായേൽ. ഇവിടുത്തെ സംസ്കാരത്തിന്റെ പ്രധാന ഭാഗമാണ് സസ്യാഹാരം

Image credits: Getty

പൂക്കോട് തടാകം; ബോട്ടിംഗാണ് സാറേ ഇവിടുത്തെ മെയിൻ

മന്നവന്നൂര്‍; കൊടൈക്കനാലിലെ ഹിഡൻ ജെം

ചരിത്രം ഉറങ്ങുന്ന ചിതറാൽ

കുന്നും മലയും കീഴടക്കാം ഈസിയായി! ട്രെക്കിംഗ് ടിപ്സ്