Malayalam

അവസാന നിമിഷത്തെ ഓട്ടം

റെയിൽവേ സ്റ്റേഷനിലെത്താനായും പ്ലാറ്റ്ഫോം കണ്ടെത്താനുമെല്ലാം സമയം ആവശ്യമാണ്. കുറഞ്ഞത് 30 മിനിറ്റ് നേരത്തെ എത്താൻ ശ്രദ്ധിക്കുക

Malayalam

പ്ലാറ്റ്‌ഫോം സംബന്ധമായ അറിയിപ്പുകൾ ശ്രദ്ധിക്കാതിരിക്കൽ

റെയിൽവേ സ്റ്റേഷനിലെ അനൗൺസ്മെന്റുകൾ അവ​ഗണിക്കരുത്. ഇടയ്ക്കിടെ ഡിസ്പ്ലേ ബോർഡുകൾ പരിശോധിക്കണം

Image credits: Getty
Malayalam

കോച്ച് പൊസിഷൻ ബോർഡുകൾ അവഗണിക്കൽ

കോച്ച് പൊസിഷൻ ബോർഡുകൾ മുൻകൂട്ടി പരിശോധിക്കുക. ശരിയായ സ്ഥലത്ത് നിൽക്കാനും ശാന്തമായി ട്രെയിനിൽ കയറാനും ഇത് സഹായിക്കും

Image credits: Getty
Malayalam

അമിതമായി ലഗേജ് കൊണ്ടുപോകൽ

അമിതമായി ലഗേജ് കൊണ്ടുപോകുന്നത് നിങ്ങളുടെ യാത്രയുടെ വേഗത കുറയ്ക്കും. എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ കഴിയുന്നത് മാത്രം പായ്ക്ക് ചെയ്യുക

Image credits: Getty
Malayalam

സ്റ്റാഫ് കൗണ്ടറുകളെ അവ​ഗണിക്കൽ

പല യാത്രക്കാർക്കും റെയിൽവേ സ്റ്റേഷൻ ജീവനക്കാരെ സമീപിക്കാൻ മടിയാണ്. സഹായം ചോദിക്കുന്നത് സമയം ലാഭിക്കാൻ സഹായിക്കും

Image credits: Getty
Malayalam

അശ്രദ്ധ

നിങ്ങളുടെ സാധനങ്ങൾ ശ്രദ്ധിക്കുകയും അടുത്ത് തന്നെ സൂക്ഷിക്കുകയും ചെയ്യുക. തിരക്കേറിയ സ്റ്റേഷനുകളിൽ ഇത് പ്രത്യേകം ശ്രദ്ധിക്കണം

Image credits: Getty

കടലുണ്ടി പക്ഷിസങ്കേതത്തിലൂടെ ഒരു തോണി യാത്ര

കൊടൈക്കനാലിന്റെ സ്വന്തം മോയര്‍ പോയിന്റ്

കണ്ണുകളിൽ പച്ച പടര്‍ത്തുന്ന പൂമ്പാറ

രാത്രികാല ട്രെയിൻ യാത്രകളിൽ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ