കൊടൈക്കനാലിലെ സ്ഥിരം കാഴ്ചകൾ കണ്ട് മടുത്തവര്‍ ഇപ്പോൾ ഉൾഗ്രാമങ്ങളെയാണ് കൂടുതലായി താത്പ്പര്യപ്പെടുന്നത്
കൊടൈക്കനാൽ ബസ് സ്റ്റാൻഡിൽ നിന്ന് ഏകദേശം 20 കിലോ മീറ്റര്‍ അകലെയാണ് പൂമ്പാറ എന്ന മനോഹരമായ ഗ്രാമം സ്ഥിതി ചെയ്യുന്നത്
പളനി കുന്നുകളുടെ ഭാഗമായ ഈ കൊച്ചു ഗ്രാമം സമുദ്രനിരപ്പിൽ നിന്ന് ഏതാണ്ട് 1920 മീറ്റര്‍ ഉയരത്തിലാണ് നിലകൊള്ളുന്നത്
വിശാലമായ പച്ചക്കറി തോട്ടങ്ങളാണ് പൂമ്പാറയുടെ സവിശേഷത. വെളുത്തുള്ളിയാണ് ഇവിടുത്തെ പ്രധാന കൃഷി
3,000 വര്‍ഷത്തോളം പഴക്കമുള്ള കുഴന്തൈ വേലപ്പാര്‍ മുരുകൻ ക്ഷേത്രമാണ് പൂമ്പാറയിലെ പ്രധാന ആകര്‍ഷണം
നഗരത്തിരക്കുകളിൽ നിന്ന് മാറി നിൽക്കാൻ ആഗ്രഹിക്കുന്നവര്‍ക്ക് ഏറെ അനുയോജ്യമായ ഇടമാണ് പൂമ്പാറ ഗ്രാമം
പൂണ്ടി പോലെ കൊടൈക്കനാലിന്റെ അകത്തളങ്ങളിലേയ്ക്ക് യാത്ര ചെയ്യുന്നവര്‍ക്ക് പോകുംവഴി പൂമ്പാറ ഗ്രാമത്തിന്റെ ദൂരക്കാഴ്ചകൾ ആസ്വദിക്കാം
പ്രകൃതിയുടെ മടിത്തട്ടിലൊരു ഡാം; നെയ്യാറിലെ കാഴ്ചകൾ
ഇന്ത്യയിലെ അതിശയകരമായ 6 വെള്ളച്ചാട്ടങ്ങൾ
മലമുകളിലെ 'ഡോൾഫിൻ ഷോ'
തിരുവനന്തപുരത്തിന്റെ 'മിനി പൊന്മുടി'