തിരുവനന്തപുരത്തിന്റെ മിനി പൊന്മുടി എന്നാണ് വെള്ളാണിക്കൽ പാറ അറിയപ്പെടുന്നത്
2015ലാണ് വെള്ളാണിക്കൽ പാറമുകൾ ഒരു ടൂറിസ്റ്റ് കേന്ദ്രമായി പ്രഖ്യാപിച്ചത്
ഇവിടെയുള്ള കാടുകളിൽ നിരവധി സ്വാതന്ത്ര്യ സമര സേനാനികൾ ഒളിവിൽ കഴിഞ്ഞെന്ന് ചരിത്രം പറയുന്നു
സമുദ്രനിരപ്പിൽ നിന്നും ഏകദേശം 500 അടി ഉയരത്തിലാണ് വെള്ളാണിക്കൽ പാറ സ്ഥിതി ചെയ്യുന്നത്
ആദിവാസി വിഭാഗമായ കാണിക്കാർ പൂജ ചെയ്യുന്ന വെള്ളാണിക്കൽ ഭഗവതി ക്ഷേത്രവും പാറമുകൾ ആയിരവല്ലി ക്ഷേത്രവും ഇവിടെയുണ്ട്
തിരുവനന്തപുരത്തെ നഗരക്കാഴ്ചകളും അറബിക്കടലും പൊന്മുടിയും അഗസ്ത്യാർകൂടവും ഉൾപ്പെടുന്ന സഹ്യപർവത മലനിരകളും ഇവിടെ നിന്നാൽ കാണാം
ഇവിടെ നിന്നുള്ള സൂര്യാസ്തമയം കാണാനായി നിരവിധിയാളുകളാണ് വെള്ളാണിക്കൽ പാറയിലേയ്ക്ക് എത്തുന്നത്
മഞ്ഞണിഞ്ഞ് മനംകവരും മണാലി
നോര്‍ത്ത് ഗോവ vs സൗത്ത് ഗോവ
കൊടൈക്കനാൽ പെർഫെക്റ്റ് വൺഡേ ട്രാവൽ പ്ലാൻ
ഇതാണ് 'മഞ്ഞുമ്മൽ ബോയ്സി'ലെ ഗുണ കേവ്!