നോർത്ത് ഗോവയിൽ പകലും രാത്രിയും ഒരുപോലെ സജീവമാണ്
കളർഫുള്ളായ അന്തരീക്ഷം ഇഷ്ടപ്പെടുന്നവർക്ക് നോർത്ത് ഗോവയാണ് ബെസ്റ്റ് ചോയ്സ്
ബാഗ, കലാൻഗൂട്ടെ, കാൻഡോലിം, അഞ്ചുന എന്നിവയാണ് നോർത്ത് ഗോവയിലെ പ്രധാന ബീച്ചുകൾ
പാരാസെയിലിംഗ്, ജെറ്റ് സ്കീയിംഗ് പോലുള്ള വാട്ടർ സ്പോർട്സുകൾ എന്നിവയും ആസ്വദിക്കാം
സൗത്ത് ഗോവ ശാന്തവും താരതമ്യേന തിരക്ക് കുറവുള്ള മേഖലയുമാണ്
കോൾവ, പാലോലം, അഗോണ്ട, ബെനൗലിം എന്നിവ ഇവിടുത്തെ പ്രധാന ബീച്ചുകളാണ്
വർണാഭമായ കഫേകൾ, റെസ്റ്റോറന്റുകൾ, ഗോവൻ ആതിഥ്യമര്യാദ എന്നിവ ആസ്വദിക്കാം
പലരും ഗോവയെ മൊത്തത്തിൽ ആസ്വദിക്കാനായി നോർത്തിലേയ്ക്കും സൗത്തിലേയ്ക്കും ഒരുമിച്ച് യാത്രകൾ ചെയ്യാറുണ്ട്
കൊടൈക്കനാൽ പെർഫെക്റ്റ് വൺഡേ ട്രാവൽ പ്ലാൻ
ഇതാണ് 'മഞ്ഞുമ്മൽ ബോയ്സി'ലെ ഗുണ കേവ്!
പൂക്കോട് തടാകം; ബോട്ടിംഗാണ് സാറേ ഇവിടുത്തെ മെയിൻ
മന്നവന്നൂര്‍; കൊടൈക്കനാലിലെ ഹിഡൻ ജെം