Malayalam

കമലഹാസന്റെ 'ഗുണ'

കമലഹാസൻ നായകനായ 'ഗുണ' എന്ന തമിഴ് സിനിമയുടെ ചിത്രീകരണത്തിന് ശേഷമാണ് ഇവിടം ഗുണ കേവ് എന്ന പേരിൽ പ്രശസ്തമായത്

Malayalam

ദുരന്തവും അത്ഭുത രക്ഷപ്പെടലും

2006-ൽ എറണാകുളത്തെ മഞ്ഞുമ്മലിൽ നിന്നുള്ള യുവാക്കളുടെ ഉല്ലാസയാത്ര ഇവിടെ വലിയ ദുരന്തത്തിലും തുടർന്ന് അത്ഭുത രക്ഷപ്പെടലിലും അവസാനിച്ചു

Image credits: Asianet News
Malayalam

മഞ്ഞുമ്മൽ ബോയ്സ്

മഞ്ഞുമ്മലിലെ യുവാക്കളുടെ ജീവതത്തിൽ നടന്ന യഥാർത്ഥ സംഭവമാണ് പിന്നീട് 'മഞ്ഞുമ്മൽ ബോയ്സ്' എന്ന സിനിമയായത്

Image credits: Asianet News
Malayalam

കൃത്യം കണക്കില്ല

ഗുഹയുടെ യഥാർത്ഥ ആഴവും വ്യാപ്തിയും ഇന്നും കൃത്യമായി കണക്കാക്കാനായിട്ടില്ല

Image credits: Asianet News
Malayalam

ഗുഹയിലേയ്ക്ക് നോ എൻട്രി

നിലവിൽ ഗുണ കേവിലേക്ക് ഇറങ്ങാൻ അനുവാദമില്ല, പുറമെ നിന്ന് കാണാനുള്ള സൗകര്യം മാത്രമേ ഒരുക്കിയിട്ടുള്ളൂ

Image credits: Asianet News
Malayalam

13 പേര്‍ മിസ്സിംഗ്

ഗുഹയുടെ ആഴങ്ങളിൽ ഇതുവരെ 13 പേരെ കാണാതായെന്നാണ് ഔദ്യോഗിക വിവരം

Image credits: Asianet News
Malayalam

സുഭാഷേ...

ഡെവിൾസ് കിച്ചണിൽ നിന്ന് രക്ഷപ്പെട്ടത് സുഭാഷ് മാത്രമാണ് എന്നും പറയുന്നു

Image credits: Asianet News
Malayalam

മിസ്സാക്കരുത്

കൊടൈക്കനാലിൽ വരുന്നവര്‍ ഉറപ്പായും കാണേണ്ട കാഴ്ച തന്നെയാണ് ഗുണ കേവ് 

Image credits: Asianet News

പൂക്കോട് തടാകം; ബോട്ടിംഗാണ് സാറേ ഇവിടുത്തെ മെയിൻ

മന്നവന്നൂര്‍; കൊടൈക്കനാലിലെ ഹിഡൻ ജെം

ചരിത്രം ഉറങ്ങുന്ന ചിതറാൽ

കുറുവാ ദ്വീപ് കാണാത്തവരുണ്ടോ? എങ്കിൽ ഇവിടെ കമോൺ