ട്രെയിൻ മുഴുവനായും സ്റ്റേഷൻ കടന്നുപോയി എന്ന് സ്ഥിരീകരിക്കുകയാണ് ഈ "X" എന്ന അടയാളം കൊണ്ട് അര്‍ത്ഥമാക്കുന്നത്
ട്രെയിനിൽ നിന്ന് ഒരു കോച്ച് വേർപെട്ടു പോകുകയോ മറ്റ് അപകടങ്ങളുണ്ടാകുകയോ ചെയ്താൽ റെയിൽവേ ഉദ്യോഗസ്ഥർക്ക് ഈ അടയാളം നോക്കിയാൽ മനസിലാക്കാനാകും
അവസാന കോച്ചിൽ "X" അടയാളം ഇല്ലെങ്കിൽ അത് ഒരു അടിയന്തര സാഹചര്യത്തിൻ്റെ സൂചന നൽകുകയാണ് ചെയ്യുന്നത്
ഈ അടയാളം കണ്ടില്ലെങ്കിൽ ട്രെയിൻ പൂർണ്ണമായി കടന്നുപോയിട്ടില്ലെന്ന് റെയിൽവേ അധികൃതർക്ക് വേഗത്തിൽ തിരിച്ചറിയാം
എന്താണ് പ്രശ്നം എന്ന് കണ്ടെത്തി പരിഹരിക്കാനുള്ള അടിയന്തര നടപടികളിലേയ്ക്ക് ഉദ്യോഗസ്ഥര്‍ക്ക് ഉടനടി കടക്കാം
ചുരുക്കിപ്പറഞ്ഞാൽ ഈ X അടയാളം അപകടങ്ങൾ മനസിലാക്കാനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും സഹായിക്കുന്നു
ഫ്രണ്ട്സിനൊപ്പം അടിച്ചുപൊളിക്കാൻ ഈ സ്ഥലങ്ങൾ ബെസ്റ്റാ!
നോര്‍ത്ത് ഗോവ vs സൗത്ത് ഗോവ
വിസ്മയിപ്പിക്കാൻ ഹോട്ട് എയര്‍ ബലൂൺ റൈഡ്
കൊടൈക്കനാൽ പെർഫെക്റ്റ് വൺഡേ ട്രാവൽ പ്ലാൻ