120 അടി ഉയരത്തിൽ പറക്കുന്ന ഹോട്ട് എയർ ബലൂണിൽ ആകാശ കാഴ്ചകൾ ആസ്വദിക്കാം
15 മുതൽ 20 മിനിറ്റ് വരെയാണ് ഹോട്ട് എയർ ബലൂൺ റൈഡ് ആസ്വദിക്കാൻ സാധിക്കുക
ഒരാൾക്ക് 3,000 രൂപ + ടാക്സ് എന്ന രീതിയിലായിരിക്കും ടിക്കറ്റ് നിരക്കെന്നാണ് സൂചന
രാവിലെ 6 മണി മുതൽ വൈകുന്നേരം 6 മണി വരെ ഈ റൈഡുകൾ പ്രവർത്തിക്കും
റൈഡിൽ കയറിയാൽ സമയത്തിന് അനുസരിച്ച് അതിമനോഹരമായ പ്രഭാതവും അസ്തമയ കാഴ്ചകളും ആസ്വദിക്കാം
നവംബർ 25ന് ബാൻസേര പാർക്കിൽ നടന്ന ഹോട്ട് എയർ ബലൂൺ റൈഡിന്റെ പരീക്ഷണം വിജയകരമായിരുന്നു
കൊടൈക്കനാൽ പെർഫെക്റ്റ് വൺഡേ ട്രാവൽ പ്ലാൻ
ട്രെയിൻ യാത്രയിൽ ടെൻഷൻ വേണ്ട; വാട്സ്ആപ്പിലുണ്ട് പൊലീസ്!
ഇതാണ് 'മഞ്ഞുമ്മൽ ബോയ്സി'ലെ ഗുണ കേവ്!
നോൺ-വെജ് വേണ്ടേ? സസ്യാഹാരികൾക്ക് പോകാൻ പറ്റിയ 5 രാജ്യങ്ങൾ