60-ാം വയസിലാണ് മലയാളിയായ ഇന്ദിര സോളോ യാത്ര ആരംഭിച്ചത്
2015ൽ ദക്ഷിണാഫ്രിക്കയിലേയ്ക്കായിരുന്നു ഇന്ദിര ആദ്യമായി യാത്ര ചെയ്തത്
10 വർഷം കൊണ്ട് 35 രാജ്യങ്ങളാണ് ഇന്ദിര സന്ദർശിച്ചത്
എല്ലാ സോളോ യാത്രകളിലും ഇന്ദിരയ്ക്ക് അപരിചിതര്‍ സുഹൃത്തുക്കളായി മാറി
യാത്രകൾക്ക് ഒരുപാട് പണം ചെലവഴിക്കേണ്ടി വരുമെന്ന ചിന്തയായിരുന്നു ആദ്യമെന്നും അല്ലാതെ ഭയമില്ലായിരുന്നുവെന്നും ഇന്ദിര പറയുന്നു
യാത്ര ചെയ്യണമെന്ന ആഗ്രഹം ഇന്ദിരയ്ക്ക് പണ്ടേ ഉണ്ടായിരുന്നു
യാത്രകൾ ചെയ്യാൻ മക്കളാണ് പ്രോത്സാഹനം തന്നതെന്ന് ഇന്ദിര പറഞ്ഞു
അധ്യാപികയായിരുന്ന ഇന്ദിര ജോലിയിൽ നിന്ന് വിരമിച്ച ശേഷമാണ് യാത്രകളെന്ന സ്വപ്നത്തിനായി ഇറങ്ങിത്തിരിച്ചത്
മഞ്ഞണിഞ്ഞ് മനംകവരും മണാലി
എന്തിനാണ് ട്രെയിനുകളുടെ പിന്നിൽ 'X' അടയാളം?
ഫ്രണ്ട്സിനൊപ്പം അടിച്ചുപൊളിക്കാൻ ഈ സ്ഥലങ്ങൾ ബെസ്റ്റാ!
നോര്‍ത്ത് ഗോവ vs സൗത്ത് ഗോവ