'രജിത്തണ്ണനെതിരെ എന്തിനാ കേസ്, ഡിജിപിക്കെതിരെ എടുത്തില്ലല്ലോ'; മുന്‍ഷിയിലും ബിഗ് ബോസ്

Published : Mar 16, 2020, 06:08 PM ISTUpdated : Mar 16, 2020, 06:16 PM IST
'രജിത്തണ്ണനെതിരെ എന്തിനാ കേസ്, ഡിജിപിക്കെതിരെ എടുത്തില്ലല്ലോ'; മുന്‍ഷിയിലും ബിഗ് ബോസ്

Synopsis

ബിഗ് ബോസ് സീസണ്‍ രണ്ട് ഒന്നിനേക്കാള്‍ സംഭവബഹുലമാണ്. ബിഗ് ബോസ് എന്ന റിയാലിറ്റി ഷോ, വീട്ടിനകത്തെ റിയാലിറ്റി ഷോ മാത്രമല്ല അതിന്‍റെ അനുരണനങ്ങള്‍ സമൂഹത്തിലും ഒരുപോലെ ഉണ്ടാകുമെന്ന് വീണ്ടും തെളിയിക്കുകയാണ് ബിഗ് ബോസ്.

ബിഗ് ബോസ് സീസണ്‍ രണ്ട് ഒന്നിനേക്കാള്‍ സംഭവബഹുലമാണ്. ബിഗ് ബോസ് എന്ന റിയാലിറ്റി ഷോ, വീട്ടിനകത്തെ റിയാലിറ്റി ഷോ മാത്രമല്ല അതിന്‍റെ അനുരണനങ്ങള്‍ സമൂഹത്തിലും ഒരുപോലെ ഉണ്ടാകുമെന്ന് വീണ്ടും തെളിയിക്കുകയാണ് ബിഗ് ബോസ്. രജിത് കുമാര്‍ എന്ന മത്സരാര്‍ത്ഥി ബിഗ് ബോസില്‍ നിന്ന് പുറത്തായതും അതിന്‍റെ പിന്നാലെ നടന്ന സംഭവങ്ങളും ഇപ്പോള്‍ മുന്‍ഷിയില്‍ വരെ എത്തിനില്‍ക്കുകയാണ്.

കൊച്ചിന്‍ എയര്‍പ്പോര്‍ട്ടില്‍ രജിത്തിന് സ്വീകരണം നല്‍കിയ സംഭവത്തില്‍ രജിത്തിനെതിരെയും കണ്ടാലറിയാവുന്ന ആളുകള്‍ക്കെതിരെയും കേസെടുത്തിരിക്കുകയാണ് ജില്ലാ ഭരണകൂടം. ഇതുമായി ചേര്‍ത്ത് വായിച്ച്, കൊറോണക്കാലത്തെ അശ്രദ്ധകള്‍ ചൂണ്ടിക്കാണിക്കുകയാണ് മുന്‍ഷി. എന്തായാലും 'രജിത് സര്‍ ഉയിര്‍' ഇതാ മുന്‍ഷിയില്‍ വരെ എത്തിനില്‍ക്കുകയാണ്.

PREV
click me!

Recommended Stories

കളങ്കാവൽ: 'മമ്മൂട്ടി തിളക്കമുള്ള' ഒരു ക്രാഫ്റ്റ്– ഡ്രിവൻ ത്രില്ലർ
'ഇഷ്ടമാണെന്ന് പറഞ്ഞ് മെസേജുകള്‍ വരുന്നുണ്ട്, പക്ഷേ..'; മനസുതുറന്ന് അനീഷ്