നിഫ്റ്റ്: അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്താൻ ജനുവരി 28 വരെ അവസരം

Web Desk   | Asianet News
Published : Jan 27, 2021, 09:18 AM IST
നിഫ്റ്റ്: അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്താൻ ജനുവരി 28 വരെ അവസരം

Synopsis

nift.ac.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷാർത്ഥികൾക്ക് തെറ്റുകൾ തിരുത്താൻ കഴിയുക. 

ന്യൂഡൽഹി: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി (നിഫ്റ്റ്) പ്രവേശന പരീക്ഷക്ക് അപേക്ഷിച്ചവർക്ക് അപേക്ഷയിൽ തിരുത്തലുകൾ വരുത്താൻ ജനുവരി 28 വരെ അവസരം. nift.ac.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷാർത്ഥികൾക്ക് തെറ്റുകൾ തിരുത്താൻ കഴിയുക. ഫെബ്രുവരി ഒന്നു മുതൽ അപേക്ഷാർത്ഥികൾക്ക് പരീക്ഷക്കായുള്ള അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്ത് തുടങ്ങാം. ഫെബ്രുവരി 14 നാണ് നിഫ്റ്റ് പരീക്ഷ നിശ്ചയിച്ചിട്ടുള്ളത്.

കൊവിഡ് പ്രോട്ടോക്കോളിനിടെയിലും പ്രൌഢമായി റിപ്പബ്ലിക് ദിന പരേഡ് ...

റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ട പിടിച്ച് കര്‍ഷകരുടെ ട്രാക്ടര്‍ റാലി ...

 

PREV
click me!

Recommended Stories

വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു