ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റൻസിനെതിരെ ലക്നൗ സൂപ്പർ ജയന്റ്സിന് ജയം. 236 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്തിന്റെ പോരാട്ടം 202ല്‍ അവസാനിച്ചു

10:47 PM (IST) May 22
21 റൺസ് നേടിയ സായ് സുദര്‍ശന്റെ വിക്കറ്റാണ് ഗുജറാത്തിന് നഷ്ടമായത്.
10:02 PM (IST) May 22
64 പന്തുകൾ നേരിട്ട് 117 റൺസ് നേടിയ മിച്ചൽ മാര്‍ഷിന്റെ തകര്‍പ്പൻ പ്രകടനമാണ് ലക്നൗവിന് കൂറ്റൻ സ്കോര്‍ സമ്മാനിച്ചത്.
09:39 PM (IST) May 22
ഓപ്പണര്‍മാരായ എയ്ഡൻ മാര്‍ക്രവും മിച്ചൽ മാര്‍ഷും കരുതലോടെയാണ് പവര്‍ പ്ലേയിൽ ബാറ്റ് വീശിയത്.
07:04 PM (IST) May 22
ലക്നൗ സൂപ്പർ ജയന്റ്സിനെതിരെ ടോസ് നേടിയ ഗുജറാത്ത് നായകൻ ശുഭ്മാൻ ഗില്‍ ഫീല്‍ഡിംഗ് തിരഞ്ഞെടുത്തു.