വനിതാ പ്രീമിയര്‍ ലീഗ് താരലേലം; ടീമുകളും സ്വന്തമാക്കിയ താരങ്ങളും ആരൊക്കെയെന്നറിയാം

Published : Nov 27, 2025, 10:26 PM IST
WPL Auction 2026

Synopsis

വനിതാ പ്രീമിയര്‍ ലീഗ് താരലേലത്തില്‍ മിന്നും താരമായി ഇന്ത്യയുടെ ദീപ്തി ശര്‍മ. വനിതാ ഏകദിന ലോകകപ്പിലെ താരമായി തെരഞ്ഞെടുക്കപ്പെട്ട ദീപ്തി ശര്‍മയെ 3.20 കോടി രൂപ മുടക്കി യുവി വാരിയേഴ്സ് തിരിച്ചു പിടിക്കുകയായിരുന്നു.

പൂനെ: വനിതാ പ്രീമിയര്‍ ലീഗീല്‍ ഇന്ന് നടന്ന മെഗാ താരലേലത്തില്‍ ടീമുകള്‍ സ്വന്തമാക്കിയ താരങ്ങളെയും നിലനിര്‍ത്തിയ താരങ്ങളും ആരൊക്കെയെന്ന് നോക്കാം. ബ്രാക്കറ്റില്‍ താരങ്ങള്‍ക്കായി ടീമുകള്‍ മുടക്കിയ തുക.

ഗുജറാത്ത് ജയന്‍റ്സ്

നിലനിർത്തിയ കളിക്കാർ
ആഷ്‌ലീ ഗാർഡനർ (3.50 കോടി രൂപ)
ബെത്ത് മൂണി (2.50 കോടി രൂപ)

ഗുജറാത്ത് ലേലത്തില്‍ സ്വന്തമാക്കിയ താരങ്ങള്‍
സോഫി ഡിവൈൻ (2 കോടി)
രേണുക സിംഗ് താക്കൂർ(60 ലക്ഷം)
ഭാരതി ഫുൾമാലി-ആർടിഎം(70 ലക്ഷം)
ടിറ്റാസ് സാധു(30 ലക്ഷം)
കാഷ്‌വീ ഗൗതം-ആര്‍ടിഎം(65 ലക്ഷം) 
കനിക അഹൂജ (30 ലക്ഷം)
തനുജ കൻവർ (45 ലക്ഷം) 
ജോർജിയ വെയർഹാം (1 കോടി)
അനുഷ്ക ശർമ്മ(45 ലക്ഷം)
ഹാപ്പി കുമാരി(10 ലക്ഷം)
കിം ഗാർത്ത്(50 ലക്ഷം)
യസ്തിക ഭാട്ടിയ(50 ലക്ഷം)
ശിവാനി സിംഗ്(10 ലക്ഷം) 
ഡാനി വ്യാറ്റ്-ഹോഡ്ജ്(50 ലക്ഷം)
രാജേശ്വരി ഗയക്‌വാദ്(40 ലക്ഷം)
ആയുഷി സോണി(30 ലക്ഷം)

യുപി വാരിയേഴ്‌സ്

നിലനിര്‍ത്തിയ താരങ്ങള്‍ ആരുമില്ല

യുപി വാരിയേഴ്‌സ് ലേലത്തില്‍ സ്വന്തമാക്കിയ താരങ്ങള്‍

ദീപ്തി ശർമ്മ(3.2 കോടി)
സോഫി എക്ലെസ്റ്റോൺ(85 ലക്ഷം)
മെഗ് ലാനിംഗ്(1.90 കോടി)
ഫോബി ലിച്ച്ഫീൽഡ് (1.20 കോടി)
കിരൺ നവ്ഗിരെ(60 ലക്ഷം)
ഹാർലീൻ ഡിയോൾ(50 ലക്ഷം)
ക്രാന്തി ഗൗഡ്(50 ലക്ഷം)
ആശ ശോഭന(1.10 കോടി)
ദിയാന്ദ്ര ഡോട്ടിൻ(80 ലക്ഷം)
ശിഖ പാണ്ഡെ(2.40 കോടി)
രൂപ ശിപ്ര ഗിരി(10 ലക്ഷം)
സിമ്രാൻ ഷെയ്ഖ്(10 ലക്ഷം)
താര നോറിസ്(10 ലക്ഷം)
ക്ലോയി ട്രയോൺ(40 ലക്ഷം)
സുമൻ മീണ(10 ലക്ഷം)
ജി തൃഷ(10 ലക്ഷം)
പ്രതീക റാവൽ(50 ലക്ഷം)

ഡല്‍ഹി ക്യാപിറ്റല്‍സ്

ഡല്‍ഹി ക്യാപിറ്റല്‍സ് നിലനിര്‍ത്തിയ താരങ്ങള്‍

ജെമിമ റോഡ്രിഗസ്
ഷഫാലി വർമ, 
നിക്കി പ്രസാദ്
അന്നബെൽ സതർലാൻഡ്
മരിസാൻ കാപ്പ്
(എല്ലാവരും 2.2 കോടി രൂപ)

ഡല്‍ഹി ലേലത്തില്‍ വാങ്ങിയ കളിക്കാർ

ലോറ വോൾവാർഡ് (1.1 കോടി)
ചിനെല്ലെ ഹെൻറി (1.3 കോടി)
ശ്രീ ചരണി (1.3 കോടി)
സ്നേഹ് റാണ (50 ലക്ഷം)
ലിസെല്ലെ ലീ (30 ലക്ഷം)
ദീയ യാദവ് (10 ലക്ഷം)
മദിയ മഖ്‌വ (30 ലക്ഷം)
നന്ദിനി ശർമ്മ (20 ലക്ഷം)
ലൂസി ഹാമിൽട്ടൺ(10 ലക്ഷം)
മിന്നു മണി(40 ലക്ഷം)
താനിയ ഭാട്ടിയ(30 ലക്ഷം)
മമത മഡിവാള(10 ലക്ഷം)
ലൂസി ഹാമില്‍ട്ടൺ(10 ലക്ഷം)

മുംബൈ ഇന്ത്യൻസ്

മുംബൈ ഇന്ത്യൻസ് നിലനിർത്തിയ കളിക്കാർ

ഹർമൻപ്രീത് കൗർ (2.5 കോടി)
നാറ്റ് സ്കൈവർ ബ്രണ്ട് (3.5 കോടി)
അമൻജോത് കൗർ (1 കോടി)
ഹെയ്‌ലി മാത്യൂസ് (1.75 കോടി)
ജി.കമാലിനി (50 ലക്ഷം)

ലേലത്തിൽ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയ താരങ്ങള്‍

അമേലിയ കെർ (3 കോടി)
ഷബ്‌നിം ഇസ്മായിൽ (60 ലക്ഷം)
സംസ്‌കൃതി ഗുപ്ത (20 ലക്ഷം)
സജന സജീവന്‍ (75 ലക്ഷം)
റാഹില ഫിർദൗസ് (10 ലക്ഷം)
നിക്കോള കാരി (30 ലക്ഷം)
പൂനം ഖേംനാർ (10 ലക്ഷം)
ത്രിവേണി വസിസ്‌ത (10 ലക്ഷം)
നല്ല റെഡ്ഡി(10 ലക്ഷം)
സൈക്ക ഇഷാഖ്(30 ലക്ഷം)
മില്ലി ഇല്ലിങ്‌വര്‍ത്ത്(10 ലക്ഷം)

റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു

നിലനിര്‍ത്തിയ താരങ്ങൾ

സ്മൃതി മന്ദാന (3.50 കോടി)
റിച്ച ഘോഷ് (2.75 കോടി)
എല്ലിസ് പെറി (2 കോടി)
ശ്രേയങ്ക പാട്ടീൽ (60 ലക്ഷം)

ലേലത്തില്‍ സ്വന്തമാക്കിയ താരങ്ങള്‍

ജോർജിയ വോൾ (60 ലക്ഷം)
നദീൻ ഡി ക്ലർക്ക് (65 ലക്ഷം)
രാധ യാദവ് (65 ലക്ഷം)
ലോറൻ ബെൽ (90 ലക്ഷം)
ലിൻസി സ്മിത്ത്(30 ലക്ഷം)
പ്രേമ റാവത്ത് (20 ലക്ഷം)
അരുന്ധതി റെഡ്ഡി(75 ലക്ഷം)
പൂജ വസ്ട്രാകർ(85 ലക്ഷം)
ഗ്രേസ് ഹാരിസ് (75 ലക്ഷം)
ഗൗതമി നായിക് (10 ലക്ഷം)
പ്രത്യുഷ കുമാർ(10 ലക്ഷം)

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'എന്താണ് തന്റെ റോൾ എന്ന് ആ താരത്തിന് വ്യക്തമായ നിർദേശം നൽകണം'; ​ഗംഭീറിന്റെ നടപടിയിൽ വിമർശനവുമായി മുൻതാരം
വിവാഹം നീട്ടിവെച്ച ശേഷമുള്ള സ്മൃതി മന്ദാനയുടെ ആദ്യ സോഷ്യൽ മീഡിയ പോസ്റ്റ്, ആരാധകർക്കിടയിൽ ചർച്ചയായി ഒരു കാര്യം! വിവാഹ നിശ്ചയ മോതിരം കാണാനില്ല