90 എടിഎം കാർഡുകൾ, 73 മൊബൈലുകൾ, 12 ലാപ്പ് ടോപ്പുകൾ; ഓൺലൈൻ ഗെയിം തട്ടിപ്പ് സംഘത്തിലെ 16 പേർ പിടിയിൽ

Published : Feb 08, 2023, 09:06 AM IST
 90 എടിഎം കാർഡുകൾ, 73 മൊബൈലുകൾ,  12 ലാപ്പ് ടോപ്പുകൾ; ഓൺലൈൻ ഗെയിം തട്ടിപ്പ് സംഘത്തിലെ 16 പേർ പിടിയിൽ

Synopsis

1.5 കോടി രൂപ, 90 എടിഎം കാർഡുകൾ, 73 മൊബൈൽ ഫോണുകൾ, 12 ലാപ്പ് ടോപ്പുകൾ എന്നിവയും ഇവരിൽ നിന്നും പൊലിസ് പിടികൂടി. 

ദില്ലി : ഓൺലൈൻ ഗെമിം വഴി തട്ടിപ്പ് നടത്തിയ വൻ സംഘം പിടിയിൽ. നോയിഡയിൽ ഓൺലൈൻ ഗെമിം വഴി  തട്ടിപ്പ് നടത്തിയ 16 പേരാണ് അറസ്റ്റിലായത്. ഒരു ഓൺലൈൻ ഗെമിൻ്റെ പേരിൽ ആപ്പ് ഉണ്ടാക്കിയാണ് പണം തട്ടിപ്പ് നടത്തിയത്. 1.5 കോടി രൂപ, 90 എടിഎം കാർഡുകൾ, 73 മൊബൈൽ ഫോണുകൾ, 12 ലാപ്പ് ടോപ്പുകൾ എന്നിവയും ഇവരിൽ നിന്നും പൊലിസ് പിടികൂടി. 

കൊടുവള്ളി സ്വർണവേട്ട : സ്വർണ്ണമുരുക്കിയ വീട്ടിലെ സ്ഥിരം സന്ദർശകർ ആരൊക്കെ ? അന്വേഷണം ഊർജിതം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നമ്പർ പ്ലേറ്റില്ലാത്ത ബൈക്കിൽ പാഞ്ഞെത്തി, നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ യുവതിയെ ആക്രമിച്ച് മാല പൊട്ടിക്കാൻ ശ്രമം; കുപ്രസിദ്ധ മോഷ്ടാക്കൾ പിടിയിൽ
താഴ്ചയിലേക്ക് കാർ മറിഞ്ഞു, രക്ഷാപ്രവർത്തനത്തിനെത്തിയവർ കണ്ടത് കഞ്ചാവ് പൊതികൾ, പൊലീസ് എത്തും മുൻപ് ഓടി രക്ഷപ്പെട്ട് യുവാവ്