
കോഴിക്കോട്: കോഴിക്കോട് വേളത്ത് സിപിഎം പ്രവർത്തകന് കുത്തേറ്റു. വേളം സ്വദേശി മനോജിനാണ് കുത്തേറ്റത്. മനോജിന് തലയ്ക്ക് പരിക്കേറ്റു. അക്രമണത്തിന് പിന്നിൽ ലീഗ് പ്രവർത്തകരെന്ന് സിപിഎം ആരോപിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam