തിരുവനന്തപുരത്ത് വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ പതിനാറുകാരിയുടെ മൃതദേഹം; സ്ഥലത്ത് പൊലീസ് പരിശോധന

Web Desk   | Asianet News
Published : Nov 13, 2020, 04:26 PM IST
തിരുവനന്തപുരത്ത് വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ പതിനാറുകാരിയുടെ മൃതദേഹം; സ്ഥലത്ത് പൊലീസ് പരിശോധന

Synopsis

പതിനാറ് വയസുള്ള പെണ്‍കുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്

തിരുവനന്തപുരം: തിരുവനന്തപുരം പെരുകാവ് വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ പെണ്‍കുട്ടിയുടെ മൃതദേഹം. പതിനാറ് വയസുള്ള പെണ്‍കുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. പൊലീസ് സ്ഥലത്ത് പരിശോധന നടത്തുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

PREV
click me!

Recommended Stories

ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; വീട്ടിൽ കയറി ആക്രമിച്ചത് മുഖംമൂടി സംഘം, ഭാര്യയ്ക്കും മര്‍ദ്ദനമേറ്റു
63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം