ഐഎസിൽ പ്രവർത്തിച്ച കണ്ണൂർ സ്വദേശിക്ക് ഏഴുവർഷം കഠിന തടവ് ശിക്ഷ

Published : Jan 07, 2021, 07:53 PM ISTUpdated : Jan 07, 2021, 07:54 PM IST
ഐഎസിൽ പ്രവർത്തിച്ച കണ്ണൂർ സ്വദേശിക്ക് ഏഴുവർഷം കഠിന തടവ് ശിക്ഷ

Synopsis

തുർക്കിയാണ് ഷാജഹാനെ ഇന്ത്യയ്ക്ക് കൈമാറിയത്. കണ്ണൂരിൽ നിന്ന് മലേഷ്യ വഴി തുർക്കിയിലേക്ക‌ പോയി ഐഎസിൽ ചേർന്നു എന്നാണ് കേസ്.   

ദില്ലി: ഐഎസിൽ പ്രവർത്തിച്ച കണ്ണൂർ സ്വദേശിക്ക് ഏഴുവർഷം കഠിന തടവ് ശിക്ഷ വിധിച്ച് ദില്ലി എൻഐഎ കോടതി. കണ്ണൂർ സ്വദേശി ഷാജഹാനെയാണ് ദില്ലി എൻഐഎ കോടതി ഏഴു വർഷം കഠിനതടവിന് ശിക്ഷിച്ചത്. കണ്ണൂരിൽ നിന്ന് മലേഷ്യ വഴി തുർക്കിയിലേക്ക്‌ പോയി ഐഎസിൽ ചേർന്ന ഷാജഹാനെ തുർക്കിയാണ് ഇന്ത്യയ്ക്ക് കൈമാറിയത്. 

PREV
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ