ലക്ഷദ്വീപിൽ പോക്സോ കേസ് പ്രതികൾക്ക് ഇരട്ട ജീവപര്യന്തം തടവ്

Published : Nov 20, 2022, 08:32 AM ISTUpdated : Nov 20, 2022, 12:07 PM IST
ലക്ഷദ്വീപിൽ പോക്സോ കേസ് പ്രതികൾക്ക് ഇരട്ട ജീവപര്യന്തം തടവ്

Synopsis

മൂസ കുന്നുഗോത്തി, ഭാര്യ നൂർജഹാൻ ബന്ദരഗോതി എന്നിവരെ കവരത്തി പോക്‌സോ പ്രത്യേക കോടതിയാണ് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷക്ക് വിധിച്ചത്. ലക്ഷദ്വീപിൽ ആദ്യമായാണ് ഒരു കേസിൽ ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ വിധിക്കുന്നത്.

കൊച്ചി: ലക്ഷദ്വീപിൽ പോക്സോ കേസ് പ്രതികൾക്ക് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ. മൂസ കുന്നുഗോത്തി, ഭാര്യ നൂർജഹാൻ ബന്ദരഗോതി എന്നിവരെ കവരത്തി പോക്‌സോ പ്രത്യേക കോടതിയാണ് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷക്ക് വിധിച്ചത്. 

ലക്ഷദ്വീപിൽ ആദ്യമായാണ് ഒരു കേസിൽ ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ വിധിക്കുന്നത്. 2016 ലാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. പത്ത് വയസിൽ താഴെ പ്രായമുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി തടവിൽ വച്ച് ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ  പരസ്യപ്പെടുതതുകയുമാണ് പ്രതികൾക്ക് എതിരായ കുറ്റം. 

Also Read: പതിനാറുകാരിയുടെ സ്വകാര്യ ദൃശ്യങ്ങൾ കൈക്കലാക്കി ഭീക്ഷണി; പണവും സ്വർണ്ണവും തട്ടി, യുവാവ് പിടിയില്‍

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

റബർ ടാപ്പിം​ഗ് കൃത്യമായി ചെയ്യാത്തത് ഉടമയെ അറിയിച്ചു; നോട്ടക്കാരനെ തീകൊളുത്തി കൊലപ്പെടുത്തി, സാലമൻ കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം
വിദ്യാർത്ഥി വിസയിൽ വിദേശത്ത് എത്തിയ മുൻഭാര്യ ഫോൺ എടുത്തില്ല, ജീവനൊടുക്കി യുവാവ്, കേസെടുത്ത് പൊലീസ്