മലപ്പുറത്ത് നാലാം ക്ലാസുകാരൻ മരിച്ചു; പാമ്പുകടിയേറ്റെന്ന് സംശയം

Published : Aug 20, 2019, 09:10 AM IST
മലപ്പുറത്ത് നാലാം ക്ലാസുകാരൻ മരിച്ചു; പാമ്പുകടിയേറ്റെന്ന് സംശയം

Synopsis

ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് മടങ്ങി വീട്ടിലെത്തിയതിനു പിന്നാലെയാണ് മരണം.

മലപ്പുറം: മലപ്പുറം ചുങ്കത്തറ അമ്പല പെയിലിൽ നാലാം ക്ലാസുകാരൻ മരിച്ചു. ആദർശ് പി ജി ( 9) ആണ് മരിച്ചത്. ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് മടങ്ങി വീട്ടിലെത്തിയതിനു പിന്നാലെയാണ് മരണം. പാമ്പുകടിയേറ്റാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നി​ഗമനം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ഹനുമാൻ പ്രതിഷ്ഠയിൽ തൊട്ടില്ല', നാഗദേവതയുടെ അടക്കം തിരുവാഭരണങ്ങളുമായി മുങ്ങി പൂജാരി, ജോലിക്കെത്തിയിട്ട് 6 ദിവസം
റബർ ടാപ്പിം​ഗ് കൃത്യമായി ചെയ്യാത്തത് ഉടമയെ അറിയിച്ചു; നോട്ടക്കാരനെ തീകൊളുത്തി കൊലപ്പെടുത്തി, സാലമൻ കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം