
കണ്ണൂർ: ചക്കരക്കല്ലിൽ നാല് ദിവസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. ആളൊഴിഞ്ഞ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. ചക്കരക്കൽ സ്വദേശി ദാസൻ എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. 70 വയസോളം പ്രായമുണ്ട്.
കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ ഡൗൺലോഡ് ചെയ്തു; ബിജെപി ഐടി സെൽ മുൻ കോ-ഓർഡിനേറ്റർ അറസ്റ്റിൽ...
സനൂപ് വധക്കേസ്; മുഖ്യപ്രതി നന്ദൻ കുന്ദംകുളത്ത് പിടിയിൽ...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam