ഗാനമേള ട്രൂപ്പിന്റെ ടെമ്പോ വാൻ സ്വകാര്യ ബസിന്റെ പിന്നിലിടിച്ച് അപകടം; മൂന്ന് പേർക്ക് പരിക്ക് 

Published : Mar 26, 2023, 11:43 AM IST
ഗാനമേള ട്രൂപ്പിന്റെ ടെമ്പോ വാൻ സ്വകാര്യ ബസിന്റെ പിന്നിലിടിച്ച് അപകടം; മൂന്ന് പേർക്ക് പരിക്ക് 

Synopsis

കണ്ണൂർ ഹൈനസ് ഗാനമേള ട്രൂപ്പിന്റെ മൈക്ക് സെറ്റ് വാഹനമാണ് അപകടത്തിൽപ്പെടത് പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൻ കോളേജിൽ പ്രവേശിപ്പിച്ചു.

ആലപ്പുഴ: കായംകുളത്ത് ഗാനമേള ട്രൂപ്പിന്റെ ടെമ്പോ വാൻ സ്വകാര്യ ബസിന്റെ പിന്നിലിടിച്ച്  ഇടിച്ച്  മൂന്നുപേർക്ക് പരിക്ക്. തിരുവനന്തപുരം സ്വദേശികളായ മനു ,റോജിൻ, വിശാഖ് എന്നിവർക്കാണ് പരിക്ക്. കെ.പി റോഡിൽ കായംകുളം പോലിസ് സ്റ്റേന് സമീപം 10 മണിക്കാണ് സംഭവം. കണ്ണൂർ ഹൈനസ് ഗാനമേള ട്രൂപ്പിന്റെ മൈക്ക് സെറ്റ് വാഹനമാണ് അപകടത്തിൽപ്പെടത് പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൻ കോളേജിൽ പ്രവേശിപ്പിച്ചു.

PREV
Read more Articles on
click me!

Recommended Stories

ട്രംപിന്റെ വാദം തെറ്റ്, വെനസ്വേല കപ്പൽ വന്നത് അമേരിക്കയിലേക്ക് അല്ല, ഡബിൾ ടാപ് ആക്രമണത്തിൽ വൻ വെളിപ്പെടുത്തലുമായി നാവികസേനാ അഡ്മിറൽ
പകൽ ലോഡ്ജുകളിലുറക്കം, രാത്രി മോഷണം, നാഗാലാൻഡ് സ്വദേശിയെ കയ്യോടെ പിടികൂടി പൊലീസിന് കൈമാറി അതിഥി തൊഴിലാളി സഹോദരങ്ങൾ