കൂട്ടബലാത്സംഗത്തിനിരയായ 24കാരി ജീവനൊടുക്കി

Published : Oct 06, 2019, 10:48 PM IST
കൂട്ടബലാത്സംഗത്തിനിരയായ 24കാരി ജീവനൊടുക്കി

Synopsis

ബേഡി ഗ്രാമത്തിൽ കൂട്ടബലാത്സംഗത്തിനിരയായ 24കാരി ജീവനൊടുക്കി. കഴിഞ്ഞ വർഷം ബലാത്സംഗത്തിനിരയായ യുവതിയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ചത്.

മുസഫർനഗര്‍: ബേഡി ഗ്രാമത്തിൽ കൂട്ടബലാത്സംഗത്തിനിരയായ 24കാരി ജീവനൊടുക്കി. കഴിഞ്ഞ വർഷം ബലാത്സംഗത്തിനിരയായ യുവതിയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ചത്.

ഭീഷണിയും സമ്മർദ്ദവും താങ്ങാനാവാതെയാണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് ആക്ഷേപം. ആത്മഹത്യാകുറിപ്പില്‍ പ്രതികളുടെ പേരുകള്‍ എഴുതിയതായി പൊലീസ്​ അറിയിച്ചു.

ബലാത്സംഗ കേസില്‍ പിടിയിലായവർ ഇപ്പോൾ ജാമ്യത്തിലാണ്. ഇവർ മകളെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും സഹിക്ക വയ്യാതെയാണ് ആത്മഹത്യയെന്നും കുടുംബം നല്‍കിയ പുതിയ പരാതിയില്‍ പറയുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മകനെ 11 തവണ കഴുത്തിന് കുത്തി കൊന്നു, 'ശിക്ഷയല്ല വേണ്ടത് ചികിത്സയെന്ന് കോടതി', ഇന്ത്യൻ വംശജയെ ആശുപത്രിയിലാക്കി കോടതി
സഹോദരിയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയതില്‍ വൈരാഗ്യം; യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ അയൽവാസി അടക്കം മൂന്ന് പേര്‍ പിടിയിൽ