
കൊച്ചി: 25 ലക്ഷം രൂപയുടെ വിദേശ കറൻസിയുമായി കാസർകോട് സ്വദേശി നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിൽ. ട്രോളി ബാഗിൽ പ്രത്യേക അറയുണ്ടാക്കി പണം കടത്താനായിരുന്നു ഇയാളുടെ ശ്രമം. ദുബായിലേക്ക് പോകുവാനെത്തിയപ്പോഴാണ് എയർ കസ്റ്റംസ് ഇന്‍റലിജൻസ് ഇയാളെ പിടികൂടിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam