ബിരിയാണിയെച്ചൊല്ലി തര്‍ക്കം വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Web Desk   | Asianet News
Published : Dec 02, 2020, 04:51 PM IST
ബിരിയാണിയെച്ചൊല്ലി തര്‍ക്കം വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Synopsis

സം​ഭ​വ​ത്തി​ല്‍ ഫ​ര്‍​ഗു​നി​യു​ടെ ഭ​ര്‍​ത്താ​വി​ന്‍റെ സ​ഹോ​ദ​രി ശ​ര്‍​മി​ഷ്ട ബ​സു​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. 

കോ​ൽ​ക്ക​ത്ത: ബി​രി​യാ​ണി​യെ ചൊ​ല്ലി​യു​ള്ള ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്നു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ല്‍ വീ​ട്ട​മ്മ​ മരണപ്പെട്ടു. കോ​ല്‍​ക്ക​ത്തി​യി​ലെ പ​ട്ടു​ലി​യി​ലാ​ണ് സം​ഭ​വം. ഫ​ര്‍​ഗു​നി ബ​സു(48)​ആ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ ഫ​ര്‍​ഗു​നി​യു​ടെ ഭ​ര്‍​ത്താ​വി​ന്‍റെ സ​ഹോ​ദ​രി ശ​ര്‍​മി​ഷ്ട ബ​സു​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. 

ഫ​ര്‍​ഗു​നി​യു​ണ്ടാ​ക്കി​യ ബി​രി​യാ​ണി ക​ഴി​ച്ച് ശ​ര്‍​മി​ഷ്ട​യു​ടെ മ​ക​ന്‍ ഛര്‍​ദി​​തി​നെ ചൊ​ല്ലി​യാ​ണ് ത​ര്‍​ക്കം തു​ട​ങ്ങി​യ​ത്. തു​ട​ര്‍​ന്ന് ശ​ര്‍​മി​ഷ്ട, ഫ​ര്‍​ഗു​നി​യെ കെ​ട്ടി​യി​ട്ട് മ​ര്‍​ദി​ച്ചു. ഇ​വ​രു​ടെ ബോ​ധം ന​ഷ്ട​പ്പെ​ട്ട​പ്പോ​ഴാ​ണ് ശ​ര്‍​മി​ഷ്ട മ​ര്‍​ദ​നം അ​വ​സാ​നി​പ്പി​ച്ച​ത്. ഫ​ര്‍​ഗു​നി​യു​ടെ നി​ല​വി​ളി കേ​ട്ടെ​ത്തി​യ ഭ​ര്‍​ത്താ​വാ​ണ് ഇ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ കൊ​ണ്ടു​പോ​യ​ത്.

മ​ര്‍​ദ​ന​ത്തെ തു​ട​ര്‍​ന്നു​ണ്ടാ​യ ഹൃ​ദ​യ​സ്തം​ഭ​ന​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പോ​ലീ​സ് ന​ല്‍​കു​ന്ന വി​ശ​ദീ​ക​ര​ണം. അ​റ​സ്റ്റി​ലാ​യ ശ​ര്‍​മി​ഷ്ട മാ​ന​സി​ക​രോ​ഗി​യാ​ണെ​ന്ന് കു​ടും​ബം പ​റ​ഞ്ഞു. ഇ​വ​ര്‍ സ്ഥി​ര​മാ​യി പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​ക്കു​മാ​യി​രു​ന്നു​വെ​ന്നും കു​ടും​ബം വ്യ​ക്ത​മാ​ക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കാമുകിയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച് നാവികസേന ജീവനക്കാരൻ; സ്ഥിരമായി പണം ചോദിച്ചത് പ്രകോപനം
വിവാഹവാ​ഗ്ദാനം നൽകി യുവതിയെ പീഡ‍ിപ്പിച്ചു; ഡ്രൈവിം​ഗ് സ്കൂൾ ന‌ടത്തിപ്പുകാരനായ യുവാവ് അറസ്റ്റിൽ