തലസ്ഥാനത്ത് വയോധികയെ അയൽവാസി വെട്ടിക്കൊലപ്പെടുത്തി

Published : Jun 22, 2021, 08:41 AM IST
തലസ്ഥാനത്ത് വയോധികയെ അയൽവാസി വെട്ടിക്കൊലപ്പെടുത്തി

Synopsis

അയൽവാസിയായ ബൈജുവിനെ പൊലീസ് പിടികൂടി. ഇന്നലെ രാത്രി 2 മണിക്കാണ് സംഭവം.   

തിരുവനന്തപുരം: തിരുവനന്തപുരത്ത് വയോധികയെ അയൽവാസിയായ യുവാവ് വെട്ടി കൊന്നു. വെമ്പായം ചീരാണിക്കര സ്വദേശി ലളിത (62) ആണ് കൊല്ലപ്പെട്ടത്. അയൽവാസിയായ ബൈജുവിനെ പൊലീസ് പിടികൂടി. ഇന്നലെ രാത്രി 2 മണിക്കാണ് സംഭവം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അനധികൃത സ്വത്ത് സമ്പാദന കേസ് - ടോമിൻ തച്ചങ്കരി പുറത്തേക്ക്, വിജിലൻസ് കോടതിയുടെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി
തൃശ്ശൂരിൽ ഇരട്ടക്കൊലപാതകം: ഭാര്യയെയും നാലരവയസുള്ള മകനെയും കൊലപ്പെടുത്തി ജീവനൊടുക്കാൻ ശ്രമിച്ച് ​ഗൃഹനാഥൻ