07:51 AM (IST) Oct 15

Malayalam News Live : കിഫ്ബി സർക്കാരിന് വൻബാധ്യതയെന്ന് വിദ​ഗ്ധ സമിതി; കിഫ്ബി വഴിയുള്ള കടമെടുപ്പ് അവസാനിപ്പിക്കും; റിപ്പോർട്ട് ഇന്ന് നിയമസഭയിൽ

ധനവകുപ്പിന് കീഴിൽ കൂടുതൽ നിയന്ത്രണങ്ങൾ കിഫ്ബിയിൽ കൊണ്ടുവരണമെന്നും ശുപാർശയുണ്ടെന്നാണ് വിവരം. കിഫ്ബി പൊളിച്ചെഴുത്തിനെ പ്രതിപക്ഷം എതിർക്കും.

Read Full Story
07:46 AM (IST) Oct 15

Malayalam News Live : വാഹനങ്ങളിലെ നിയമവിരുദ്ധ രൂപമാറ്റങ്ങൾ പോർട്ടലിൽ രേഖപ്പെടുത്തണം, ഇ-ഡീറ്റൈൽഡ് ആക്സിഡന്‍റ് പോർട്ടലിൽ അപ്‌ലോഡ് ചെയ്യാൻ ഹൈക്കോടതി നിർദേശം

അപകടത്തിൽപ്പെടുന്ന വാഹനങ്ങളിലെ നിയമവിരുദ്ധ രൂപമാറ്റങ്ങൾ സംബന്ധിച്ച വിവരങ്ങളും ചിത്രങ്ങളും വീഡിയോകളും ഇ-ഡീറ്റൈൽഡ് ആക്സിഡന്‍റ് പോർട്ടലിൽ അപ്‌ലോഡ് ചെയ്യണമെന്ന് ഹൈക്കോടതി നിർദേശിച്ചു

Read Full Story
07:39 AM (IST) Oct 15

Malayalam News Live : യുവാവിനെ കമ്പി വടി കൊണ്ട് അടിച്ച് കൊലപ്പെടുത്താൻ ശ്രമം, ഒളിവിലായിരുന്ന ഒന്നാം പ്രതി പിടിയിൽ

പള്ളുരുത്തി ഇടക്കൊച്ചി സ്വദേശിയെ കമ്പി വടി കൊണ്ട് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒന്നാം പ്രതി പിടിയിൽ

Read Full Story
07:26 AM (IST) Oct 15

Malayalam News Live : തുലാവർഷം വൈകിട്ടെത്തും, 12 ജില്ലകളിലും മഴ മുന്നറിയിപ്പ്, 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 8 ജില്ലകളിൽ യെല്ലോ അലർട്ട്

ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് ആണ്.

Read Full Story
07:03 AM (IST) Oct 15

Malayalam News Live : മൂലത്തറ ആൾക്കൂട്ട കൊലപാതകം - കൊല്ലപ്പെട്ടയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല, തമിഴ്നാട് അതിർത്തി പ്രദേശങ്ങളിൽ അന്വേഷണം

ഭിക്ഷാടകനായ യുവാവിനെ കൊലപ്പെടുത്തിയ ഏഴംഗസംഘം നിലവിൽ റിമാൻഡിലാണ്. കൊല്ലപ്പെട്ട യുവാവിന്റെ മൃതദേഹം തൃശ്ശൂർ മെഡിക്കൽ കോളേജ് മോർച്ചറി സൂക്ഷിച്ചിരിക്കുകയാണ്

Read Full Story