LIVE NOW
Published : Oct 15, 2026, 06:48 AM ISTUpdated : Oct 15, 2026, 08:45 AM IST

മെസിയുടെ പേരിൽ തട്ടിപ്പ്; സർക്കാരിന് മെല്ലെപ്പോക്ക്, മുൻ മന്ത്രി അബ്‌ദുറഹ്‌മാനെതിരെ വിജിലൻസ് കേസെടുക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുന്നത് നീളുന്നു

Summary

തൃശ്ശൂരിൽ ഭാര്യയേയും നാലരവയസുകാരൻ മകനേയും കഴുത്തറത്ത് കൊന്നശേഷം ജീവനൊടുക്കാൻ ശ്രമിച്ച് ഗൃഹനാഥൻ. തെക്കിനിയേടത്ത് വിജേഷാണ് ഭാര്യ വിസ്മയയെയും മകൻ ദക്ഷിനെയും കൊലപ്പെടുത്തിയത്. കഴുത്തു മുറിച്ച് ഗുരുതരാവസ്ഥയിലായ വിജേഷിനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

messi scam

08:45 AM (IST) Oct 15

മെസിയുടെ പേരിൽ തട്ടിപ്പ്; സർക്കാരിന് മെല്ലെപ്പോക്ക്, മുൻ മന്ത്രി അബ്‌ദുറഹ്‌മാനെതിരെ വിജിലൻസ് കേസെടുക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുന്നത് നീളുന്നു

മെസിയുടെ പേരിൽ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് മുൻമന്ത്രി അബ്‌ദുറഹ്‌മാനെതിരെ വിജിലൻസ് കേസെക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാതെ സർക്കാർ. ഗവർണറുടെ മുൻകൂർ അനുമതി വേണമെന്നാണ് ആഭ്യന്തരവകുപ്പ് പറയുന്നത്

Read Full Story

08:36 AM (IST) Oct 15

രാഹുൽ ​ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശം - ആർ ശ്രീലേഖക്കെതിരെ ഡിജിപിക്ക് പരാതി നൽകി യൂത്ത് കോൺ​ഗ്രസ് നേതാവ്

യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് വിഷ്ണു സുനിൽ പന്തളമാണ് ഡിജിപിക്ക് പരാതി നൽകിയിരിക്കുന്നത്.

Read Full Story

08:33 AM (IST) Oct 15

ചിറയിൻകീഴ് എംഎൽഎ രമ്യ ഹരിദാസിന്‍റെ പിഎ വിമൽ രാജി വെച്ചു, രാജിക്ക് പിന്നിൽ വ്യക്തിപരമായ കാരണങ്ങളെന്ന് വിശദീകരണം

ചിറയിൻകീഴ് എംഎൽഎ രമ്യ ഹരിദാസിന്‍റെ പിഎ വിമൽ രാജി വെച്ചു. വ്യക്തിപരമായ കാരണങ്ങളെ തുടർന്നാണ് രാജിവെക്കുന്നതെന്നാണ് വിമൽ രാജ് ഔദ്യോഗികമായി അറിയിച്ചിട്ടുള്ളത്

Read Full Story

07:51 AM (IST) Oct 15

കിഫ്ബി സർക്കാരിന് വൻബാധ്യതയെന്ന് വിദ​ഗ്ധ സമിതി; കിഫ്ബി വഴിയുള്ള കടമെടുപ്പ് അവസാനിപ്പിക്കും; റിപ്പോർട്ട് ഇന്ന് നിയമസഭയിൽ

ധനവകുപ്പിന് കീഴിൽ കൂടുതൽ നിയന്ത്രണങ്ങൾ കിഫ്ബിയിൽ കൊണ്ടുവരണമെന്നും ശുപാർശയുണ്ടെന്നാണ് വിവരം. കിഫ്ബി പൊളിച്ചെഴുത്തിനെ പ്രതിപക്ഷം എതിർക്കും.

Read Full Story

07:46 AM (IST) Oct 15

വാഹനങ്ങളിലെ നിയമവിരുദ്ധ രൂപമാറ്റങ്ങൾ പോർട്ടലിൽ രേഖപ്പെടുത്തണം, ഇ-ഡീറ്റൈൽഡ് ആക്സിഡന്‍റ് പോർട്ടലിൽ അപ്‌ലോഡ് ചെയ്യാൻ ഹൈക്കോടതി നിർദേശം

അപകടത്തിൽപ്പെടുന്ന വാഹനങ്ങളിലെ നിയമവിരുദ്ധ രൂപമാറ്റങ്ങൾ സംബന്ധിച്ച വിവരങ്ങളും ചിത്രങ്ങളും വീഡിയോകളും ഇ-ഡീറ്റൈൽഡ് ആക്സിഡന്‍റ് പോർട്ടലിൽ അപ്‌ലോഡ് ചെയ്യണമെന്ന് ഹൈക്കോടതി നിർദേശിച്ചു

Read Full Story

07:39 AM (IST) Oct 15

യുവാവിനെ കമ്പി വടി കൊണ്ട് അടിച്ച് കൊലപ്പെടുത്താൻ ശ്രമം, ഒളിവിലായിരുന്ന ഒന്നാം പ്രതി പിടിയിൽ

പള്ളുരുത്തി ഇടക്കൊച്ചി സ്വദേശിയെ കമ്പി വടി കൊണ്ട് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒന്നാം പ്രതി പിടിയിൽ

Read Full Story

07:26 AM (IST) Oct 15

തുലാവർഷം വൈകിട്ടെത്തും, 12 ജില്ലകളിലും മഴ മുന്നറിയിപ്പ്, 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 8 ജില്ലകളിൽ യെല്ലോ അലർട്ട്

ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് ആണ്.

Read Full Story

07:03 AM (IST) Oct 15

മൂലത്തറ ആൾക്കൂട്ട കൊലപാതകം - കൊല്ലപ്പെട്ടയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല, തമിഴ്നാട് അതിർത്തി പ്രദേശങ്ങളിൽ അന്വേഷണം

ഭിക്ഷാടകനായ യുവാവിനെ കൊലപ്പെടുത്തിയ ഏഴംഗസംഘം നിലവിൽ റിമാൻഡിലാണ്. കൊല്ലപ്പെട്ട യുവാവിന്റെ മൃതദേഹം തൃശ്ശൂർ മെഡിക്കൽ കോളേജ് മോർച്ചറി സൂക്ഷിച്ചിരിക്കുകയാണ്

Read Full Story

More Trending News