മുംബൈയിൽ റെയിൽവേ സ്റ്റേഷനിൽ പതിനാലുകാരിക്ക് പീഡനം, പ്രതി അറസ്റ്റിൽ

Published : Sep 12, 2021, 11:21 AM ISTUpdated : Sep 12, 2021, 11:26 AM IST
മുംബൈയിൽ റെയിൽവേ സ്റ്റേഷനിൽ പതിനാലുകാരിക്ക് പീഡനം,  പ്രതി അറസ്റ്റിൽ

Synopsis

എതിർത്ത പെൺകുട്ടിയെ പ്രതി ഹാമർ ഉപയോഗിച്ച് അടിച്ചു. കുട്ടിയുടെ തലയ്ക്കും പരിക്കേറ്റിട്ടുണ്ട്. പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയിൽ റെയിൽവേ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 

മുംബൈ: മഹാരാഷ്ട്രയിലെ ഉല്ലാസ് നഗർ റെയിൽവേ സ്റ്റേഷനിൽ പതിനാലുകാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിൽ  പ്രതി അറസ്റ്റിൽ. മുപ്പത്തിയഞ്ചുകാരനാണ് അറസ്റ്റിലായത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് റെയിൽവേ സ്റ്റേഷനിൽ എത്തിയ പെൺകുട്ടിയെ റെയിൽവേ കോട്ടേഴ്സിലെ ആളൊഴിഞ്ഞ മുറിയിലേക്ക് ഭീഷണിപ്പെടുത്തി കൊണ്ടുപോയി പ്രതി പീഡിപ്പിച്ചത്. അതിക്രമത്തെ എതിർത്ത പെൺകുട്ടിയെ പ്രതി ഹാമർ ഉപയോഗിച്ച് അടിച്ചു. കുട്ടിയുടെ തലയ്ക്കും പരിക്കേറ്റിട്ടുണ്ട്. പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയിൽ റെയിൽവേ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 

മുംബൈ ബലാത്സംഗം: കുറ്റപത്രം ഒരുമാസത്തിനകം, വിചാരണ അതിവേഗം; ഉറപ്പ് നല്‍കി മുഖ്യമന്ത്രി


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കോതമം​ഗലത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം; 2 സുഹൃത്തുക്കൾക്ക് പരിക്ക്
വടകരയിൽ 6ാം ക്ലാസുകാരനെ മർദിച്ച സംഭവത്തിൽ‌ അച്ഛൻ അറസ്റ്റിൽ, രണ്ടാനമ്മക്കെതിരെ പ്രേരണാക്കുറ്റത്തിൽ കേസ്