മഞ്ചേശ്വരത്ത്‌ യുവാവ് കുത്തേറ്റ് മരിച്ചു

Web Desk   | Asianet News
Published : Aug 27, 2020, 08:55 AM IST
മഞ്ചേശ്വരത്ത്‌ യുവാവ് കുത്തേറ്റ് മരിച്ചു

Synopsis

ഇന്ന് പുലർച്ചെയാണ് സംഭവം. മദ്യ ലഹരിയിലായിരുന്നു കൃപാകര. അയൽവാസികളായ യുവാക്കളും കൃപാകരയും തമ്മിൽ സംഘർഷമുണ്ടായി. 

കാസർകോട്: മഞ്ചേശ്വരത്ത്‌ യുവാവ് കുത്തേറ്റ് മരിച്ചു. മിയാപദവ് സ്വദേശി കൃപാകര (26) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം. മദ്യ ലഹരിയിലായിരുന്നു കൃപാകര. അയൽവാസികളായ യുവാക്കളും കൃപാകരയും തമ്മിൽ സംഘർഷമുണ്ടായി. ഇതിനിടയിലാണ് കൃപാകരയ്ക്ക് കുത്തേറ്റത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Read Also: പി എസ് സി പരീക്ഷകൾ ഇനിയെന്നാണ് ഭിന്നശേഷി സൗഹൃദമാകുക? 'പണി കിട്ടിയവർ'ക്ക് പറയാനുള്ളത്...

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

രാത്രി നടക്കാനിറങ്ങി, മുന്നിൽ വന്നത് അഞ്ചടിയിലേറെ വലുപ്പമുള്ള മുതല, ക്രൂരമായി ആക്രമിച്ച് കൊന്ന് യുവാക്കൾ, അറസ്റ്റ്
'കാല് പോയാലും വേണ്ടില്ല എംബിബിഎസ് സീറ്റ് വേണം', ഭിന്നശേഷി ക്വാട്ടയിൽ ഇടം നേടാൻ സ്വന്തം കാൽ മുറിച്ച് മാറ്റി യുവാവ്