ഉത്തര്‍പ്രദേശില്‍ പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ സഹോദരിക്കും കാമുകനും പങ്കെന്ന് പൊലീസ്

By Web TeamFirst Published Mar 8, 2019, 7:43 PM IST
Highlights

ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു.കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

ലക്‍നൗ: പന്ത്രണ്ട് വയസുകാരിയുടെ മരണത്തില്‍ സഹോദരിക്കും കാമുകനും പങ്കെന്ന് പൊലീസ്. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ കഴിഞ്ഞമാസമാണ് പെണ്‍കുട്ടി കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയുടെ സഹോദരിക്കും കാമുകനും പങ്കുണ്ടെന്ന് പൊലീസിന് വ്യക്തമായത്. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു.കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

click me!