പാലക്കുറുമ്പ ക്ഷേത്രത്തിൽ കവർച്ച, ഭണ്ഡാരങ്ങൾ കുത്തിത്തുറന്നു

Published : Jun 23, 2020, 02:00 PM ISTUpdated : Jun 23, 2020, 02:02 PM IST
പാലക്കുറുമ്പ ക്ഷേത്രത്തിൽ കവർച്ച, ഭണ്ഡാരങ്ങൾ കുത്തിത്തുറന്നു

Synopsis

നാല് പേരാണ് കവര്‍ച്ച നടത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായതായി പൊലീസ്

ഒളവണ്ണ: ഒളവണ്ണ പാലക്കുറുമ്പ ക്ഷേത്രത്തിൽ വൻ കവർച്ച. ഇന്ന് പുലർച്ചെ 3 മണിയോടെയാണ് സംഭവം. ഏഴ് ഭണ്ഡാരങ്ങൾ കുത്തിത്തുറന്നതായും നാല് പേരാണ് കവര്‍ച്ച നടത്തിയതെന്നും സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായതായി പൊലീസ് അറിയിച്ചു. ലോക് ഡൗൺകാലമായതിനാൽ കാണിക്ക കുറവായിരുന്നു. 25000 മുതൽ 30000 വരെ രൂപവരെ കളവ് പോയിട്ടുണ്ടാകാമെന്നാണ് പ്രാഥമിക നിഗമനം. 

പ്രവാസികളുടെ മടക്കം: കേരളത്തിന്‍റെ ആവശ്യങ്ങൾ അംഗീകരിക്കാതെ കേന്ദ്രം

ഉത്രയെ കൊല്ലാൻ ഉപയോഗിച്ച പാമ്പിൻ്റെ ദൃശ്യങ്ങൾ പുറത്ത്, സുരേഷിന് വിഷവിൽപ്പനയുണ്ടായിരുന്നതായി സംശയം

 

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

റബർ ടാപ്പിം​ഗ് കൃത്യമായി ചെയ്യാത്തത് ഉടമയെ അറിയിച്ചു; നോട്ടക്കാരനെ തീകൊളുത്തി കൊലപ്പെടുത്തി, സാലമൻ കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം
വിദ്യാർത്ഥി വിസയിൽ വിദേശത്ത് എത്തിയ മുൻഭാര്യ ഫോൺ എടുത്തില്ല, ജീവനൊടുക്കി യുവാവ്, കേസെടുത്ത് പൊലീസ്