അയോധ്യയിലെ രാമക്ഷേത്രത്തിനെതിരെ എക്സില്‍ പോസ്റ്റിട്ടു; യുവാവ് അറസ്റ്റില്‍

Published : Jan 03, 2024, 11:50 PM IST
അയോധ്യയിലെ രാമക്ഷേത്രത്തിനെതിരെ എക്സില്‍ പോസ്റ്റിട്ടു; യുവാവ് അറസ്റ്റില്‍

Synopsis

മതസ്പർധ വളർത്തുന്ന പോസ്റ്റുകൾക്കെതിരെ ശക്തമായ നടപടി എടുക്കുമെന്ന് എ ടി എസ് അറിയിച്ചു

ദില്ലി:അയോധ്യയിലെ രാമക്ഷേത്രത്തിനെതിരെ പോസ്റ്റിട്ടതിന് ഉത്തര്‍ പ്രദേശ് എ ടി എസ് ഒരാളെ അറസ്റ്റ് ചെയ്തു. മതസ്പർധ വളർത്തുന്ന രീതിയിൽ എക്സിൽ പോസ്റ്റിട്ടതിനാണ് അറസ്റ്റ്.ഝാൻസി സ്വദേശി ജിബ്രാൻ മക്രാണിയാണ് അറസ്റ്റിലായത്. മതസ്പർധ വളർത്തുന്ന പോസ്റ്റുകൾക്കെതിരെ ശക്തമായ നടപ്പടി എടുക്കുമെന്ന്  എ ടി എസ് അറിയിച്ചു. 

തീരദേശ റെയില്‍ പാതയില്‍ യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജിലെ യൂണിയന്‍ ഓഫീസ് തീയിട്ടു; പൊലീസില്‍ പരാതിയുമായി കെഎസ്‍യു

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പുറത്താക്കിയതിൽ പക, കള്ളൻ മുൻ സൈനികൻ; സെക്കന്തരാബാദിൽ സൈനിക ക്യാമ്പിൽനിന്ന് ആയുധങ്ങൾ മോഷ്ടിച്ചയാൾ അറസ്റ്റിൽ
ഒരുവയസ്സുള്ള കുഞ്ഞിനെ അമ്മ കഴുത്തറത്ത് കൊന്നത് വിവാഹവാർഷിക ദിനത്തിൽ; വീട്ടിൽപോകുന്നത് വിലക്കി, വിവാഹബന്ധത്തിൽ അസ്വാരസ്യങ്ങളെന്ന് മൊഴി