
കൊല്ലം: കരുനാഗപ്പളളിയില്‍ ഭാര്യാമാതാവിനെ പീഡിപ്പിച്ചെന്ന പരാതിയില്‍ മരുമകനെ പൊലീസ് അറസ്റ്റ് ചെയ്തു. 85കാരിയായ ഭാര്യാമാതവിനെ 59 വയസുകാരന്‍ മരുമകന്‍ പീഡിപ്പിച്ചെന്നാണ് പരാതി. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്തായിരുന്നു പീഡനം.
അമ്മയെ അവശനിലയില്‍ കണ്ടതിനെ തുടര്‍ന്ന് മകളാണ് പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് കരുനാഗപ്പളളി അസിസ്റ്റന്‍റ് കമ്മിഷണറുടെ നേതൃത്വത്തിലുളള പൊലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു
Read more at: കാഞ്ഞിരപ്പള്ളിയിൽ 11-കാരിയെ മൂന്ന് വർഷമായി പീഡിപ്പിച്ചുവന്ന രണ്ടാനച്ഛൻ അറസ്റ്റിൽ...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam