മദ്യലഹരിയില്‍ മകന്‍ അച്ഛനെ കൊലപ്പെടുത്തി

Web Desk   | Asianet News
Published : Feb 28, 2021, 12:06 AM IST
മദ്യലഹരിയില്‍ മകന്‍ അച്ഛനെ കൊലപ്പെടുത്തി

Synopsis

പിതാവിനെ രതീഷ് തള്ളിയിടുകയാരുന്നു. തല നിലത്തിടിച്ചാണ് മരണം എന്നാണ് പ്രാഥമിക നിഗമനം.

പാലക്കാട്: ചളവറ കയിലിയാട് മകന്‍ അച്ഛനെ കൊലപ്പെടുത്തി.കയിലിയാട് ചുങ്കത്ത് പൂളക്കല്‍ രാമചന്ദ്രന്‍ നായര്‍ ആണ് കൊല്ലപ്പെട്ടത്.ഉച്ചയ്ക്ക് ശേഷം മകന്‍ രതീഷ് മദ്യപിച്ച് വീട്ടില്‍ വഴക്ക് ഉണ്ടാക്കുന്നതിനിടയിലാണ് സംഭവം. രതീഷിനും പരിക്കുണ്ട്.

വഴക്കിനിടെ പിതാവിനെ രതീഷ് തള്ളിയിടുകയാരുന്നു. തല നിലത്തിടിച്ചാണ് മരണം എന്നാണ് പ്രാഥമിക നിഗമനം. രതീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.മൃതദേഹം നാളെ പോസ്റ്റ്‌മോര്‍ട്ടം നടത്തും.

PREV
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ