
തൃശ്ശൂർ: അച്ഛനെ മകൻ വെട്ടിക്കൊലപ്പെടുത്തി. തൃശൂർ ദേശമംഗലം തലശേരിയിലാണ് സംഭവം നടന്നത്. തലശേരി സ്വദേശി മുഹമ്മദാ(72)ണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ മകൻ ജമാൽ ( 33) പൊലീസ് കസ്റ്റഡിയിലാണ്. കുടുംബവഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam