യുവതിയെ പീഡിപ്പിച്ചു, പിന്നാലെ ഭീഷണിപ്പെടുത്തി 90 ലക്ഷവും കവര്‍ന്നു, പ്രതി പിടിയില്‍

Published : Dec 18, 2022, 07:55 PM IST
യുവതിയെ പീഡിപ്പിച്ചു, പിന്നാലെ ഭീഷണിപ്പെടുത്തി 90 ലക്ഷവും കവര്‍ന്നു, പ്രതി പിടിയില്‍

Synopsis

ഈ വിവരം ഭർത്താവിനെയും മകനെയും അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്തു. 

തൃശ്ശൂര്‍: യുവതിയെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തി 90 ലക്ഷം കവരുകയും ചെയ്ത പ്രതി ഇരിങ്ങാലക്കുടയിൽ അറസ്റ്റിലായി. തലശ്ശേരി കീഴൂർ സ്വദേശി നിയാസാണ് അറസ്റ്റിലായത്. നഗരത്തിലെ ഐസ്ക്രീം പാർലർ ജീവനക്കാരനായിരുന്ന പ്രതി ഓര്‍ഡർ വീട്ടിൽ കൊണ്ടുവന്ന് കൊടുക്കുന്നതിനിടെയാണ് യുവതിയെ പീഡിപ്പിച്ചത്. ഈ വിവരം ഭർത്താവിനെയും മകനെയും അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്തു. സ്വർണവും സ്ഥലവും പണയം വച്ചാണ് യുവതി പണം നൽകിയത്. വിവിധ സ്റ്റേഷനുകളിൽ സമാന കേസുകളിൽ പ്രതിയാണ് നിയാസ്.

PREV
Read more Articles on
click me!

Recommended Stories

വിഴുങ്ങിയത് 17 ലക്ഷത്തിന്റെ വജ്രം പതിപ്പിച്ച പെൻഡന്റ്, 6 ദിവസത്തെ കാത്തിരിപ്പ് ടാഗോടെ പുറത്ത് വന്ന് 'തൊണ്ടിമുതൽ'
കസ്റ്റംസിനെ പറ്റിച്ച് കോടികളുടെ കഞ്ചാവ് നഗരത്തിലേക്ക്, 'ന്യൂഇയർ ആഘോഷ'ത്തിന് തിരികൊടുക്കാൻ അനുവദിക്കാതെ പൊലീസ്