ട്രാ​ന്‍​സ്ഫോ​ര്‍​മ​ര്‍ മുറിയിൽ പന്തെടുക്കാൻ പോയ മുന്ന് കുട്ടികൾ വെന്തുമരിച്ചു

Published : Mar 21, 2019, 09:37 PM IST
ട്രാ​ന്‍​സ്ഫോ​ര്‍​മ​ര്‍ മുറിയിൽ പന്തെടുക്കാൻ പോയ മുന്ന് കുട്ടികൾ വെന്തുമരിച്ചു

Synopsis

ട്രാ​ന്‍​സ്ഫോ​ര്‍​മ​ര്‍ ശ​രി​യാ​യ​ല്ല പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന​തെ​ന്ന് സ​മീ​പ​വാ​സികൾ പ​റ​യു​ന്നു. ഇ​തി​ന്‍റെ ത​ക​രാ​ര്‍ പ​രി​ഹ​രി​ക്കു​ക​യോ സു​ര​ക്ഷ​യ്ക്കാ​യി ജീ​വ​ന​ക്കാ​ര​നെ നി​യോ​ഗി​ക്കു​ക​യോ അധികൃതർ ചെ​യ്തി​രു​ന്നി​ല്ലെ​ന്നും പ്ര​ദേ​ശ​വാ​സികൾ ആരോപിച്ചു.

ഗ്രേറ്റർ നോയിഡ: വ​ഴി​യി​ല്‍ ക്രി​ക്ക​റ്റ് ക​ളി​ക്കു​ന്ന​തി​നി​ടെ ട്രാ​ന്‍​സ്ഫോ​ര്‍​മ​ര്‍ റൂ​മി​ല്‍ വീ​ണ പ​ന്തെടുക്കാൻ പോയ മൂന്ന് കുട്ടികൾ വെന്തു മരിച്ചു. ​ഗ്രേറ്റർ നോയിഡ​യി​ലാണ് ദാരുണമായ സംഭവം നടന്നത്. റി​ങ്കു (13), ഗോ​ലു (8), സാ​ജ​ര്‍ (8) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. 
 
കു​ട്ടി​ക​ള്‍ മു​റി​ക്കു​ള്ളി​ല്‍ ക​യ​റി​യ ഉ​ട​നെ സ്ഫോ​ട​നം ഉ​ണ്ടാ​വുകയായിരുന്നു. ട്രാ​ന്‍​സ്ഫോ​ര്‍​മ​ര്‍ ശ​രി​യാ​യ​ല്ല പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന​തെ​ന്ന് സ​മീ​പ​വാ​സികൾ പ​റ​യു​ന്നു. ഇ​തി​ന്‍റെ ത​ക​രാ​ര്‍ പ​രി​ഹ​രി​ക്കു​ക​യോ സു​ര​ക്ഷ​യ്ക്കാ​യി ജീ​വ​ന​ക്കാ​ര​നെ നി​യോ​ഗി​ക്കു​ക​യോ അധികൃതർ ചെ​യ്തി​രു​ന്നി​ല്ലെ​ന്നും പ്ര​ദേ​ശ​വാ​സികൾ ആരോപിച്ചു. സംഭവത്തില്‍ പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ട്രംപ് മാത്രമല്ല ക്ലിന്റണും ബിൽ ഗേറ്റ്സും', ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട കൂടുതൽ ചിത്രങ്ങൾ പുറത്ത്, ട്രംപിനെ ലക്ഷ്യമിടുന്നുവെന്ന് അനുയായികൾ
'ഹനുമാൻ പ്രതിഷ്ഠയിൽ തൊട്ടില്ല', നാഗദേവതയുടെ അടക്കം തിരുവാഭരണങ്ങളുമായി മുങ്ങി പൂജാരി, ജോലിക്കെത്തിയിട്ട് 6 ദിവസം