
പത്തനംതിട്ട: പത്തനംതിട്ടയിൽ യുവതിയുടെ വീട് സുഹൃത്തും സംഘവും അടിച്ച് തകർത്തു. പ്രണയത്തിൽ നിന്ന് പിൻമാറിയതിനാണ് ആക്രമണമെന്ന് പൊലീസ് പറയുന്നു. പെൺകുട്ടിയുടെ പരാതിയിൽ സുഹൃത്തായിരുന്ന കാപ്പ കേസ് പ്രതിയും കൂട്ടാളികളും പിടിയിലായി. കാപ്പാക്കേസ് പ്രതിയും പെൺകുട്ടിയുടെ സുഹൃത്തുമായ ചങ്ങനാശ്ശേരി നാലുകോടി സ്വദേശി പ്രണവ് സുരേഷ് (22 ), തിരുവല്ല മുത്തൂർ സ്വദേശി ജിതിൻ (22), തിരുവല്ല കുറ്റപ്പുഴ സ്വദേശി സി. ജിതിൻ ( 19 ) എന്നിവരാണ് പൊലീസിന്‍റെ പിടിയിലായത്.
Also Read: കോൺഗ്രസ് നേതാവ് ഹോട്ടലിൽ മരിച്ച നിലയിൽ
പ്രണയബന്ധത്തിൽ നിന്നും പിന്മാറി; നിരണത്ത് യുവതിയുടെ വീട് അടിച്ചു തകർത്തു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam