500 രൂപ കൈക്കൂലി വാങ്ങി, മലപ്പുറത്ത് വില്ലേജ് ഓഫീസർ അറസ്റിൽ

Published : Aug 25, 2021, 10:23 PM IST
500 രൂപ കൈക്കൂലി വാങ്ങി, മലപ്പുറത്ത് വില്ലേജ് ഓഫീസർ അറസ്റിൽ

Synopsis

500 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് വിജിലൻസ് ഗിരീഷ് കുമാറിനെ അറസ്റ്റ് ചെയ്തത്.   

മലപ്പുറം: ഒഴൂർ വില്ലേജ് ഓഫീസ് ജീവനക്കാരനെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് അറസ്റ്റ ചെയതു. ഫീൽഡ് അസിസ്റ്റൻറ് ഗിരീഷ് കുമാറാണ് അറസ്റ്റിലായത്. 500 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് വിജിലൻസ് ഗിരീഷ് കുമാറിനെ അറസ്റ്റ് ചെയ്തത്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

മൊഴി മാറ്റിയവരും ഒപ്പം നിന്നവരും
ഗോവയിലെ നിശാ ക്ലബ്ബിലെ അഗ്നിബാധയ്ക്ക് കാരണം കരിമരുന്ന് പ്രയോഗം, ഇടുങ്ങിയ വഴികൾ രക്ഷാപ്രവർത്തനം സങ്കീർണമാക്കി, 4 പേർ പിടിയിൽ