
ദില്ലി: ഹിന്ദു ഏകത മഞ്ചിന്‍റെ ബേട്ടി ബച്ചാവോ മഹാപഞ്ചായത്ത് വേദിയില്‍ വച്ച് സംഘാടകനെ ചെരിപ്പ് കൊണ്ട് അടിച്ച് വനിത. വേദിയില്‍ കയറി തന്‍റെ പരാതി മൈക്കിലൂടെ പറയാൻ ശ്രമിക്കുമ്പോള്‍ പിടിച്ച് മാറ്റാനെത്തിയ ആളെയാണ് വനിത തല്ലിയത്. ദില്ലിയിലെ ഛത്തർപൂരിലാണ് സംഭവം നടന്നത്. ഇവരെ സംഘാടകർ പിന്നീട് സ്ഥലത്ത് നിന്ന് മാറ്റി.
സംഭവത്തിന്‍റെ വീഡിയോ കാണാം