മദ്യപനായ ഭർത്താവിനെ ഭാര്യ കൊലപ്പെടുത്തി; അറസ്റ്റ് ചെയ്തതായി പൊലീസ്

Published : Feb 15, 2020, 12:05 PM IST
മദ്യപനായ ഭർത്താവിനെ ഭാര്യ കൊലപ്പെടുത്തി; അറസ്റ്റ് ചെയ്തതായി പൊലീസ്

Synopsis

മൂർച്ചയേറിയ ആയുധം ഉപയോ​ഗിച്ചാണ് ഇയാളെ കൊലപ്പെടുത്തിയത്. അറസ്റ്റ് ചെയ്ത സമയത്ത് ഭാര്യ ഇക്കാര്യം നിഷേധിച്ചിരുന്നുവെന്നും എന്നാണ് പിന്നീട് താൻ തന്നെയാണ് കൊല നടത്തിയതെന്ന് സമ്മതിച്ചതായും പൊലീസ് വെളിപ്പെടുത്തി. 


ജാഷ്പൂർ: മദ്യപാനിയായ ഭർത്താവിനെ  ഭാര്യ കൊലപ്പെടുത്തി. സംഭവത്തിൽ നാൽപതുകാരിയായ സ്ത്രീയെ അറസ്റ്റ് ചെയ്തതായി പൊലീസ് വെളിപ്പെടുത്തി. ഫെബ്രുവരി 12 ന് ഛത്തീസ്​ഗണ്ഡിലെ ജാഷ്പൂർ ജില്ലയിലെ പത്തൽ​ഗാൺ പട്ടണത്തിൽ വച്ചാണ് സംഭവം നടന്നതെന്ന് പൊലീസ് വെളിപ്പെടുത്തി. എല്ലാ ദിവസവും മദ്യപിച്ചെത്തുന്ന ഇയാൾ ഭാര്യയുമായി വഴക്കുണ്ടാക്കുക പതിവായിരുന്നു. സംഭവം സ്ഥിരമാതോടെ ബുധനാഴ്ച ഭാര്യ ഇയാളെ തിരികെ ആക്രമിക്കുകയായിരുന്നു. മൂർച്ചയേറിയ ആയുധം ഉപയോ​ഗിച്ചാണ് ഇയാളെ കൊലപ്പെടുത്തിയത്. അറസ്റ്റ് ചെയ്ത സമയത്ത് ഭാര്യ ഇക്കാര്യം നിഷേധിച്ചിരുന്നുവെന്നും എന്നാണ് പിന്നീട് താൻ തന്നെയാണ് കൊല നടത്തിയതെന്ന് സമ്മതിച്ചതായും പൊലീസ് വെളിപ്പെടുത്തി. 

തൃശ്ശൂരില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത് ഒറ്റപ്പാലം സ്വദേശിനിയെ; ആത്മഹത്യയെന്നും പൊലീസ് ...

മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയം; നടിയെ ഭര്‍ത്താവ് കൊലപ്പെടുത്തി ...

രണ്ടാം ഭാര്യയും കാമുകനും ചേർന്ന് നാൽപ്പതുകാരനെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നു ...

ഗാർഗി വനിതാ കോളേജിലെ ലൈംഗികാതിക്രമം; പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു ...

ആര്‍ത്തവ സമയത്ത് ക്ഷേത്രത്തിലും അടുക്കളയിലും കയറി; 68 പെണ്‍കുട്ടികള്‍ക്ക് അടിവസ്ത്രമഴിച്ച് പരിശോധന ...


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തടിക്കഷ്ണം ഉപയോഗിച്ച് തല തല്ലിപ്പൊളിച്ചു, കൊല്ലത്ത് മരുമകന്റെ ആക്രമണത്തിൽ അമ്മായിയമ്മയ്ക്ക് ദാരുണാന്ത്യം
മദ്യപിച്ച് ലക്കുകെട്ട് സുഹൃത്തിനെ കൊന്നു, 20 ദിവസത്തോളം ഉറക്കം കളഞ്ഞ് പേടിസ്വപ്നം, കീഴടങ്ങി യുവാവ്