ഗുരുവായൂരിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി; സാമ്പത്തിക ഇടപാടാണ് കാരണമെന്ന് പൊലീസ്

Published : Jan 12, 2021, 10:02 AM IST
ഗുരുവായൂരിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി; സാമ്പത്തിക ഇടപാടാണ് കാരണമെന്ന് പൊലീസ്

Synopsis

യുവാവിനെ കണ്ടെത്താൻ പൊലീസിൻ്റെ അന്വേഷണം തുടങ്ങി. സാമ്പത്തിക ഇടപാടാണ് തട്ടിക്കൊണ്ടുപോകലിന് കാരണമെന്ന് പൊലീസ് പറഞ്ഞു.

തൃശ്ശൂര്‍: ഗുരുവായൂർ പാലുവായിയിൽ യുവാവിനെ തട്ടിക്കൊണ്ടു പോയി. പാലുവായി സ്വദേശി അർജുനിനെ (30) ആണ് തട്ടിക്കൊണ്ടുപോയത്. കാറിൽ എത്തിയ സംഘം വീട്ടിൽ നിന്നാണ് അര്‍ജുനെ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറയുന്നു. യുവാവിനെ കണ്ടെത്താൻ പൊലീസിൻ്റെ അന്വേഷണം തുടങ്ങി. സാമ്പത്തിക ഇടപാടാണ് തട്ടിക്കൊണ്ടുപോകലിന് കാരണമെന്ന് പൊലീസ് പറഞ്ഞു.

PREV
click me!

Recommended Stories

മൊഴി മാറ്റിയവരും ഒപ്പം നിന്നവരും
ഗോവയിലെ നിശാ ക്ലബ്ബിലെ അഗ്നിബാധയ്ക്ക് കാരണം കരിമരുന്ന് പ്രയോഗം, ഇടുങ്ങിയ വഴികൾ രക്ഷാപ്രവർത്തനം സങ്കീർണമാക്കി, 4 പേർ പിടിയിൽ