നിലമ്പൂരിൽ ലോഡ്ജ് മുറിക്കുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Published : Mar 10, 2019, 10:18 AM IST
നിലമ്പൂരിൽ ലോഡ്ജ് മുറിക്കുള്ളിൽ  കത്തിക്കരിഞ്ഞ നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Synopsis

നിലമ്പൂർ ടൂറിസ്റ്റ് ഹോം എന്ന ലോഡ്ജിൽ ഉച്ചയോടെയാണ് ഇസ്ഹാക്ക് മുറിയെടുത്തത്. രാത്രി 11 മണിയോടെ പുക പടരുന്നത് കണ്ട് ലോഡ്ജ് ജീവനക്കാർ എത്തി മുറി തുറന്നപ്പോഴാണ് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടത്തിയത്. 

നിലമ്പൂര്‍: മലപ്പുറം നിലമ്പൂരിൽ ലോഡ്ജ് മുറിക്കുള്ളിൽ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. വണ്ടൂർ ചോക്കാട് സ്വദേശി ഇസ്ഹാക്ക് പരുത്തിനേക്കാടനാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.നിലമ്പൂർ ടൂറിസ്റ്റ് ഹോം എന്ന ലോഡ്ജിൽ ഉച്ചയോടെയാണ് ഇസ്ഹാക്ക് മുറിയെടുത്തത്.
രാത്രി 11 മണിയോടെ പുക പടരുന്നത് കണ്ട് ലോഡ്ജ് ജീവനക്കാർ എത്തി മുറി തുറന്നപ്പോഴാണ് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടത്തിയത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബസ് സ്റ്റോപ്പിൽ കോളേജ് വിദ്യാർഥിനിയായ 17-കാരിയെ കുത്തിവീഴ്ത്തി സമീപത്തെ വ്യാപാരി; പ്രതിക്കായി തിരച്ചിൽ ഊർജിതം
2 ഭാര്യമാരേയും മകളേയും കൊന്നു, ജയിലിൽ കഴിഞ്ഞത് 37 വർഷം, ഒടുവിൽ സായ്ബണ്ണ പുറത്തേക്ക്, ജോലിയും സ്ഥലവും നഷ്ടമായതിൽ നിരാശയെന്ന് പ്രതികരണം